ദീപാവലി ആഘോഷങ്ങളിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ധനതേരസ് ദിവസം അഥവാ ധനത്രയോദശി ദിവസം എന്ന് പറയുന്നത്. ഈ ദിവസത്തിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ മഹാലക്ഷ്മി ദേവിയുടെ പിറന്നാൾ ദിവസമാണ്. അമ്മ മഹാമായമഹാലക്ഷ്മി ദേവി ലോകരക്ഷയ്ക്ക് ലോകത്തിന്റെ നന്മയ്ക്കായി അവതാരം ചെയ്ത ദിവസമായിട്ടാണ് ഈ ദിവസത്തെ കണക്കാക്കുന്നത്.ദീപാവലിയുടെ തലേദിവസമാണ്ഈയൊരു ദിവസം എന്ന് പറയുന്നത് എന്നാൽഅതോ ഒക്ടോബർ 29 ചൊവ്വാഴ്ചയാണ് ഇപ്രാവശ്യം വന്നിരിക്കുന്നത്.
ഒരു ദിവസം മുന്നേ ആണ് ധനം ദിവസം വരുന്നത് അതായത് ഐതിഹ്യങ്ങൾ പറയുന്നത് പാലാഴി മദനം നടക്കുന്ന സമയത്ത് പാലാഴി കടഞ്ഞെടുക്കുന്ന സമയത്ത് ആ സമയത്ത് ധനഗുംഭവുമായി പുറത്തുവരുന്നത് മഹാലക്ഷ്മി ദേവിയാണ് എന്നാണ് പറയുന്നത്. മഹാലക്ഷ്മി ദേവിയുടെ എന്ത് പ്രാർത്ഥിച്ചാലും എന്ത് ചോദിച്ചാലും അമ്മ നമുക്കത് പരമായി നൽകുന്നതായിരിക്കും അമ്മ ഏറ്റവും അധികം സന്തോഷവതിയായി കാണപ്പെടുന്ന മഹാലക്ഷ്മി ചൈതന്യം.
അനുഭവിക്കാൻ സാധിക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്നു പറയുന്നത്. നാളത്തെ ഒരു ദിവസം ഒരു രൂപ നാണയം എടുത്ത് ഇങ്ങനെ നിങ്ങൾ വയ്ക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ നേടുന്നതിന് നിങ്ങൾക്ക് സാധ്യമാകുന്നതായിരിക്കും. നിങ്ങളുടെ ജീവിതം കുതിച്ചുയരുന്നതായിരിക്കും. ഒരു വർഷത്തെ ഫലമാണ് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കടങ്ങൾ ഉള്ളവരെ ഞാൻ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരെ.
ജീവിതത്തിൽവിജയം വേണമെന്ന് ആഗ്രഹിക്കുന്നവരെ ജോലിയിൽ ഉയർച്ച വേണമെന്ന് ആഗ്രഹിക്കുന്നവരെയും അങ്ങനെ ജീവിതത്തിൽ ഉയർച്ചയും സമ്പത്തും ഐശ്വര്യം വേണം എന്ന് ആഗ്രഹിക്കുന്നവരെആത്മാർത്ഥമായി വിചാരിക്കുന്ന എല്ലാവരും നാളത്തെ ദിവസം ഒരു രൂപ നാണയം എടുത്ത് പറയുന്ന കാര്യം ചെയ്യുകയാണെങ്കിൽ അതെല്ലാം സാധ്യമാകുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.