ഇന്നത്തെ കാലഘട്ടത്തിൽ എല്ലാം വീടുകളിലും ഫ്രിഡ്ജ് ഉണ്ട് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതുപോലെ തന്നെ എങ്ങനെ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാം.അതുപോലെതന്നെ കരണ്ട് ബില്ല് ഉപയോഗിക്കുന്നത് മൂലം കൂടാതിരിക്കാൻ ചെയ്യേണ്ട ചില ടിപ്സുകൾ എന്നിവ എന്നിങ്ങനെയുള്ള ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.ആദ്യം തന്നെ ഫ്രിഡ്ജിനുള്ള ക്ലീൻ ചെയ്യുന്നതിനായി.
ഫ്രിഡ്ജിന്റെ ഉള്ളിലെ എല്ലാ സാധനങ്ങളും പുറത്ത് വെക്കേണ്ടതാണ് അതുപോലെതന്നെ ഡ്രൈവർ എല്ലാം ഊരി നല്ല രീതിയിലെ വാഷ് ചെയ്ത് എടുക്കാവുന്നതാണ്.ക്ലീൻ ചെയ്യുന്നതിന് ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി ഒരു ബൗളിൽ വെള്ളം എടുക്കുക അതിലേക്ക് അരമുറി നാരങ്ങാനീരാണ് ചേർത്തു കൊടുക്കുന്നത് അതിനുശേഷം അതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ ബേക്കിംഗ് സോഡയും കുറച്ച് പേസ്റ്റ് കൂടി ചേർത്ത് നല്ലതുപോലെ.
ഒന്ന് മിക്സ് ചെയ്ത് എടുക്കാം ഇത് ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു ക്ലീനിങ് സൊല്യൂഷൻ തന്നെയാണ് ഇത് ഉപയോഗിച്ച് ഫ്രിഡ്ജ് ക്ലീൻ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഫ്രിഡ്ജിനുള്ളിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ഫ്രിഡ്ജിനുള്ളിലെ ബാഡ് സ്മെല്ല് നീക്കം ചെയ്ത് നല്ലൊരു മണം ഫ്രിഡ്ജിൽ നൽകുന്നതിനും അതുപോലെതന്നെ അണുക്കളെ ഇല്ലാതാക്കുന്നതിനും എല്ലാം ഇത് വളരെയധികം.
സഹായകരമാണ്. ഇതൊരു സ്പ്രേ ബോട്ടിൽ ആക്കി നമുക്ക് ഫ്രിഡ്ജിനുള്ളിൽ സ്പ്രേ ചെയ്തതിനുശേഷം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ആയിട്ടുള്ള തുണി ഉപയോഗിച്ച് തുടച്ച് നീക്കം ചെയ്യാവുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ നല്ല രീതിയിൽ തന്നെ ലഭിക്കുന്നതായിരിക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..