പഴവർഗങ്ങളിൽ വളരെയധികം മികച്ച ഒന്നുതന്നെയായിരിക്കും ഓറഞ്ച് എന്നത് ഓറഞ്ച് കഴിക്കുകയും അതുപോലെ തൊലി കളയുകയാണ് സാധാരണ നമ്മൾ ചെയ്യാറുള്ളത് എന്നാൽ ഓറഞ്ച് ഗുണങ്ങളും ഉണ്ട് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത് ഇത്തരത്തിൽ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഓറഞ്ചിന്റെ തൊലി എടുത്തതിനുശേഷം ആണ് ഈ കാര്യങ്ങൾ ചെയ്യുക.
ആദ്യം തന്നെ നമുക്ക് ഗ്രേറ്ററോ അല്ലെങ്കിൽ എടുക്കുകയും ചെയ്യും ഉപയോഗിച്ച് നമുക്ക് നല്ലൊരു എസെൻഷ്യൽ ഓയിൽ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ് ഇത് നമ്മുടെ ചർമ്മത്തിന് ആരോഗ്യത്തിനും അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും എല്ലാം വളരെയധികം ഗുണം ചെയ്യുന്നതെന്നാണ് ഓറഞ്ച് തൊലി ഉപയോഗിച്ച് നമുക്ക് വളരെ നല്ല രീതിയിൽ തന്നെ നല്ല രീതിയിൽ പരിപാലിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
മുടിയിൽ പുരട്ടുന്നതും അതുപോലെതന്നെ ചർമ്മത്തിൽ പുരട്ടുന്നത് വളരെയധികം നല്ലതാണ് ജർമ്മത്തിലെ കറുത്ത പാടുകൾ എന്നിവ നീക്കം ചെയ്യുന്നതിന് മുടിയിൽ താരൻ പോലെയുള്ള പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കുന്നതിനും എല്ലാം വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഓറഞ്ച് തൊലി ഉപയോഗിച്ചുള്ള എണ്ണ ഇത് ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് ഒട്ടും തന്നെ ദോഷഫലങ്ങൾ ഉണ്ടാകുന്നതല്ല.
എപ്പോഴും ഓയിൽ തയ്യാറാക്കുമ്പോൾ ഡബിൾ ബോയിൽ മെത്തേഡിലൂടെ ഓയിൽ തയ്യാറാക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇതിനെ വളരെയധികം ഗുണം കൂടുന്നതായിരിക്കും.ഡ്രൈ സ്കിൻ മാറുന്നതിന് ഇത് വളരെയധികം നല്ലതാണ് അതുപോലെ തന്നെ നല്ല രീതിയിൽ ചർമ്മത്തെ സംഘടിപ്പിക്കുന്നതിനും സഹായിക്കും.അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.