ഇത്തരം കാര്യങ്ങൾ നമ്മുടെ ജോലി എളുപ്പമാക്കും…

നിത്യജീവിതത്തിൽ വളരെയധികം പ്രയോജനകരമാകുന്ന എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന കുറച്ച് നല്ല ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ നമുക്ക് വളരെയധികം നല്ലതാണ് ഇത് നമ്മുടെ ജോലിഭാരം കുറയ്ക്കുന്നത് എല്ലാം വളരെയധികം സഹായകരമായിരിക്കും. വളരെ വേഗത്തിൽ തന്നെ കേടായി പോകുന്ന ഒന്നാണ് ക്യാരറ്റ് എത്ര ദിവസം വച്ചാലും ഈ ഒരു കാര്യം ചെയ്തു വയ്ക്കുകയാണെങ്കിൽ ക്യാരറ്റ് കേടുകൂടാതെ തന്നെ മാസങ്ങളോളം ഇരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.

ഇതിനു വേണ്ടത് അല്പം സവാളയുടെ തൊലിയാണ് നല്ല സവാളയുടെ തൊലിയെടുത്തതിനുശേഷം ഒരു ബോക്സിൽ ആക്കി ബോക്സിലേക്ക് ക്യാരറ്റും കൂടി ഇട്ടു വയ്ക്കുകയാണെങ്കിൽ എത്ര കാലം വേണമെങ്കിലും ക്യാരറ്റ് കേടുകൂടാതെ ഇരിക്കുന്നത് ആയിരിക്കും . നല്ല ക്രിസ്പി ആയിട്ടുള്ള സവാള തൊലി എടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെതന്നെവെളുത്തുള്ളിയും ഇഞ്ചിയും നല്ല രീതിയിൽ തന്നെ ചതച്ചെടുക്കുന്നതിന് മിക്സിയാണ് ഉപയോഗിക്കുക.

ഉപയോഗിക്കാറില്ല എന്നാൽ കുറച്ചു ക്വാണ്ടിറ്റി ഉള്ളൂ എങ്കിൽ നമുക്ക് ഉപയോഗിക്കാം ഇടിക്കല്ല് ഇല്ലാത്തവർക്ക് ആണെങ്കിൽ ഈ ഒരു കാര്യം ചെയ്യാം അതായത് നമുക്ക് അതിനായിട്ട് ഒരു സ്റ്റീൽ ക്ലാസ് അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുത്തതിനു ശേഷംചപ്പാത്തി പരത്തുന്ന കോലുപയോഗിച്ച് നമുക്ക് ഇടിച്ച് വളരെ എളുപ്പത്തിൽ തന്നെ ചതച്ചെടുക്കാൻ സാധിക്കുന്നതാണ് അതുപോലെതന്നെ പച്ചമുളക്.

ഈ ഒരു കാര്യം ഉപയോഗിച്ച് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ സ്ത്രീകൾക്ക് പ്രത്യേകിച്ച്സാരിക്ക് കൊടുക്കുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് സേഫ്റ്റി പിന്നെ സാരി പിടിക്കുക എന്നത് ഈ പ്രശ്നം ഉണ്ടാവാതിരിക്കാൻ സ്വീകരിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് പറയുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.