ആരോഗ്യത്തിന് മാത്രമല്ല ഇരുമ്പൻപുളി വീട് തിളങ്ങാനും ഇത് കിടിലൻ മാർഗ്ഗം…

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇരുമ്പൻപുളി ഇരുമ്പൻപുളി അച്ചാറുകൾ ഇടുന്നതിനും അതുപോലെ തന്നെ മീൻ കറികളിൽ എല്ലാം രുചി കൂട്ടുന്നതിന് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ഇത് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം ഗുണം രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇരുമ്പൻപുളി ഉപയോഗിക്കുന്നവരുണ്ട് അതുപോലെതന്നെ ഇരുമ്പൻപുളി ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ വീട് വൃത്തിയാക്കുന്നതിനും ക്ലീനിങ്ങിനും ഇരുമ്പൻപുളി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

വീട് വളരെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് വളരെയധികം സഹായകരമായിട്ടുള്ള ഒന്നാണ് ബാത്റൂമും അതുപോലെ തന്നെ നമ്മുടെ വീടും പുത്തൻ പുതിയത് പോലെ ആക്കുന്നതിന് ഇരുമ്പൻപുളി വളരെയധികം ഗുണം ചെയ്യും.ഇരുമ്പിളിയം നല്ലതുപോലെ ഒന്ന് കഴുകി ക്ലീൻ ആക്കി എടുക്കുക.അതിനുശേഷം ചാർലി നല്ല പേസ്റ്റ് രൂപത്തിൽ നല്ലതുപോലെ അരച്ചെടുക്കുക.എടുക്കുന്നതിന് മുമ്പ് രണ്ട് അല്ലെങ്കിൽ നല്ല നാരങ്ങയോ ചേർത്തുകൊടുത്ത നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുകഅതുപോലെതന്നെ .

ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ഉപ്പും കൂടി ആഡ് ചെയ്തു അറിയിക്കുന്നത് മിക്സിലേക്ക് ചേർത്തുകൊടുത്തത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.ഈസ്റ്റ് രൂപത്തിൽ അരച്ചെടുത്തതിനു ശേഷം നമുക്ക് ഇത് അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ് അരിച്ചെടുക്കുമ്പോൾ നമ്മുടെ ബാത്റൂമിലും ഒന്നും അവശിഷ്ടങ്ങൾ ഒന്നുമില്ലാതെ തന്നെ വളരെ വേഗത്തിൽ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനെ സഹായിക്കും.

ഇതിന്റെ ജ്യൂസ് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീടും ബാത്റൂമും എല്ലാം ക്ലീൻ ചെയ്തെടുക്കുന്നതിന് സഹായിക്കും.അതുപോലെതന്നെ ബാത്റൂമുകളിലും ഉപയോഗിക്കുന്ന കപ്പും ബക്കറ്റും വളരെയധികം ഉള്ളതാണെങ്കിൽ ഈ ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ച് ഒന്ന് കഴുകിയെടുത്ത് വളരെയധികം നല്ലതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ പുതിയത് പോലെ ആക്കുന്നതിന് സാധിക്കും. വീഡിയോ മുഴുവനായി കാണുക..