ഒത്തിരി ആളുകൾ വളരെയധികം ബുദ്ധിമുട്ടുകൂടി പറയുന്ന ഒരു കാര്യമാണ് അയൽവാസം ദോഷം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.ഒരു രീതിയിലും ജീവിക്കുന്നതിനെ സംബന്ധിക്കുന്ന താമസിക്കുന്ന വ്യക്തികൾ കൊണ്ട് കണ്ണൂർ പ്രാക്ക് എരിച്ചിൽ ശാപവാക്കുകൾ ഇതൊക്കെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് എങ്ങനെയെങ്കിലും ഒന്ന് ജീവിതത്തിൽ പച്ചപിടിച്ചു വരുമ്പോൾ കണ്ണേറും വളരെയധികം ഉണ്ടാകുന്നു. അതുപോലെതന്നെ അവർക്കെല്ലാവർക്കും സ്വയം രക്ഷയ്ക്ക് വേണ്ടി.
പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമാണ് വീടിന്റെ നാല് ദിക്കിലും ഈ ചെടി നട്ടു പരിപാലിക്കുക എന്നത്.ഇതെല്ലാം ഞാൻ നേരിടുന്നതിനുവേണ്ടി ഈ ദോഷങ്ങൾ ഒന്നും നമുക്ക് ഉണ്ടാക്കാതിരിക്കുന്നതിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.വീട്ടിൽ ഈ ചെടികൾ നട്ടുവളർത്തുന്നത് വളരെ അധികം നല്ലതാണ്.ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഒരിക്കലും നിങ്ങൾക്ക് അത്തരത്തിലുള്ള ദോഷങ്ങൾ ഏൽക്കുകയില്ല എന്നതാണ്.
പൂർണ്ണമായും അതിന് പ്രതിരോധിക്കുന്നതിന് നിങ്ങൾക്ക് രക്ഷയോടെ നിൽക്കുന്നതിന് ആരു ചെയ്താലും നാശാ നിങ്ങൾ കേൾക്കാതിരിക്കുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ്. ചെടികളെ പറ്റിയാണ് പ്രധാനമായിട്ട് പറയുന്നത്. നമ്മുടെ ഇന്നത്തെ താമസിക്കുന്ന ഒരു ചിലപ്പോൾ നല്ലവരായിരിക്കും എന്നാൽപോലും അവരുടെ ചില വാക്കുകൾ എന്നിവ നമുക്ക് കേൾക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
അവരുടെ ജീവിതത്തിൽ ഇല്ലാത്ത എന്തെങ്കിലും തരത്തിലുള്ള ഒരു സന്തോഷം കടന്നു വരിക അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ അവരെക്കാളും ഉയർച്ച നമുക്ക് നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന സമയത്ത് സ്വയം അവർ ഇരിഞ്ഞാൽ മതി അവർക്കെല്ലാം എനിക്കൊന്നുമില്ലല്ലോ എനിക്ക് സൗഭാഗ്യം ലഭിച്ചില്ലല്ലോ എന്ന് അല്ലെങ്കിൽ മനസ്സിൽ വിചാരിച്ചാൽ പോലും അതൊരു നെഗറ്റീവ് ആയി ഊർജമായി മാറും എന്നതാണ്.തുടർന്ന് എന്നതിന് വീഡിയോ മുഴുവനായി കാണുക.