ടൈലുകളെ പുത്തൻ പുതിയത് പോലെ സംരക്ഷിക്കാൻ ഇതാ കിടിലൻ മാർഗ്ഗം.

പലപ്പോഴും നമ്മുടെ വീട്ടിൽ കിച്ചണിലെ ടൈലുകളും അതുപോലെ തന്നെ ബാത്റൂമിലെ ടൈലുകളും കാണുമ്പോൾ നമുക്ക് തന്നെ വളരെയധികം വിഷമം തോന്നുന്നതായിരിക്കും.ബാത്റൂമിൽ ടൈലുകളിൽ എപ്പോഴും അഴുക്കും അതുപോലെതന്നെ കറകളും പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.ഇത്തരം സാഹചര്യങ്ങളിൽ മാത്രം ടൈലുകൾ വളരെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിൽ ടൈലുകളും അതുപോലെതന്നെ ക്ലോസെറ്റ് അതുപോലെ നമ്മുടെ കിച്ചൻ സിങ്കുകൾ എല്ലാം വളരെയധികം മനോഹരമാക്കുന്നതിനും വൃത്തിയാക്കുന്നതിനും അണുക്കളും മറ്റും ഇല്ലാതാക്കി തന്നെ സംരക്ഷിക്കുന്നതിനും സാധിക്കുന്നതാണ്. ഇതിന് വളരെയധികം സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ നമുക്ക് വളരെ എളുപ്പത്തിൽ വച്ച് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

ഇതിനായി ആദ്യം വേണ്ടത് നമ്മുടെ വീട്ടിലുള്ള ചെറുനാരങ്ങയാണ് ചെറുനാരങ്ങ ഒരു ചെറുനാരങ്ങയുടെ നീരും അതിലേക്ക് നാല് ടീസ്പൂൺ ഉപ്പും ചേർത്ത് അതിനുശേഷം എന്തെങ്കിലും കൊടുക്കാവുന്നതാണ്.ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ ടൈലുകളിലെചെളിയും പറയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും സാധിക്കുന്നതാണ് ഇത്തരം ചെറിയ മാർഗങ്ങളും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നതായിരിക്കും.

ഒത്തിരി വില്പനകൾ ടൈലും ക്ലോസറ്റും എല്ലാം വൃത്തിയാക്കുന്നതിനെ വളരെയധികം ലഭ്യമാണ് വളരെയധികം കൂടുതലും അതുപോലെതന്നെ ഇത്തരം രാസപ്രവർത്തനങ്ങൾ അടങ്ങിയിട്ടുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്പലപ്പോഴും നമ്മുടെ നിറംമങ്ങുന്നതിനും ടൈലുകളിൽഭംഗി നഷ്ടപ്പെടുന്നതിനെല്ലാം കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെയുള്ള പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ അതായത് ടൈലുകളുടെ ഭംഗി നഷ്ടപ്പെട്ടിരിക്കുന്നു സാഹചര്യങ്ങളും ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ പുത്തൻ പൊടി സംരക്ഷിക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.