നമ്മുടെ പാചകത്തിൽ ഉപ്പില്ലാത്ത ഒരു കാര്യമുണ്ടാലേ കറികളിൽ മാത്രമല്ല പലതരം തയ്യാറാക്കുമ്പോഴും നമ്മൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഉപ്പ് പാചകത്തിന് മാത്രമല്ല. ഞെട്ടിക്കും വ്യത്യസ്തത നിറഞ്ഞ ഗുണങ്ങൾ ഉപ്പിനുണ്ട് ഇത്തരത്തിൽ ഉപ്പിന്റെ മറ്റു ഗുണങ്ങളെ കുറിച്ചാണ് പറയുന്നത് അതായത് പാചകത്തിൽ നിന്ന് വളരെയധികം വ്യത്യസ്തമായി ഒപ്പുകൊണ്ട് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഞെട്ടിക്കും ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്.
ആദ്യമായി ഒരു ഗ്ലാസ്സിലേക്ക് അല്പം അതായത് രണ്ടു മൂന്നു ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക അല്പം കംഫർട്ട് ഒഴിച്ചതിനു ശേഷം വീണ്ടും അല്പം ഉപ്പ് ഇട്ടു കൊടുക്കുക ഇങ്ങനെ ചെയ്യുന്നത്. കംഫേർട്ടിന്റെ സ്മെല്ല് ഒരുപാട് നേരം നീണ്ടു നിൽക്കുന്നതിന് വളരെയധികം സഹായിക്കും ഇത് നമുക്ക്വളരെ അധികം നല്ലതാണ് കല്ലുപ്പ് ആയാലും പൊടിയുപ്പ് ആയാലും നമ്മുടെ വീട്ടിനുള്ളിലെ നെഗറ്റീവ് വളരെയധികം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ ഉപ്പും കംഫർട്ട് മിക്സ് ചെയ്തിട്ട് സൈഡിൽ വയ്ക്കുന്നത് നമ്മുടെ ബാത്റൂമിൽ വളരെയധികം നല്ലൊരു സ്മെല്ല് നൽകുന്നതിനും ബാത്റൂം നല്ല രീതിയിൽ ക്ലീൻ ആയിരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.ഒരു രീതിയിൽ ബാത്റൂമിലെ റൂമിലും എല്ലാം വയ്ക്കുന്നതിന് ഇത് വളരെയധികം നല്ലതായിരിക്കും.വീടിനുള്ളിൽ നല്ല സുഗന്ധം പരത്താൻ സാധിക്കുന്ന മറ്റൊരു ടിപ്സിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.
ഇതിനായി ഒരു ചെറിയ സ്പോഞ്ചിന്റെ പീസ് എടുക്കുന്നത്.ഇത് ചെറിയ പീസുകളായി കട്ട് ചെയ്ത് എടുക്കാം അതിനുശേഷം ഇതൊന്നും നമുക്ക് കംഫർട്ട് എടുക്കാവുന്നതാണ്. ഇത് നല്ലൊരു സ്മെല്ലായിരിക്കും. ഇത് നമുക്ക് ഹോളിലോ അല്ലെങ്കിൽ ബാത്റൂമിലേക്ക് വയ്ക്കാവുന്നതാണ് ഹാളിൽ ഇൻഡോർ പ്ലാന്റ് ഉള്ളിൽ ഇത് വയ്ക്കുകയാണെങ്കിൽ നല്ലൊരു മണം ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.