നാളെ നാളെ വിജയകമി അമ്മ മഹാമായ സർവശക്ത സരസ്വതീ ഭഗവതി നമ്മൾ എല്ലാവരെയും അനുഗ്രഹിക്കാനായി നമ്മളുടെ കുഞ്ഞുങ്ങൾക്ക ഐശ്വര്യം നൽകുവാനായി വന്നെത്തുന്ന ഏറ്റവും ഐശ്വര്യമുള്ള പ്രഭാതം നാളെ രാവിലെ ആണ് പൂജ എടുക്കേണ്ടത് നാളെ രാവിലെ പൂജ എടുത്ത് എങ്ങനെയാണ് സരസ്വതി ഭഗവതിയെ പ്രാർത്ഥിക്കേണ്ടത് എന്ന് വിശ്വസിക്കപ്പെടുന്നത് പൂജ എടുക്കേണ്ട മുഹൂർത്തം എത്ര മണിക്കാണ്.
ഈ വിവരങ്ങളൊക്കെയാണ് ഇന്ന് പറയാൻ പോകുന്നത്.എല്ലാവരും ഈ വീഡിയോ മുഴുവനായും കാണുക.എപ്പോഴാണ് പൂജ എടുക്കേണ്ടത് എന്തൊക്കെ കാര്യങ്ങൾ പൂജ എടുക്കുന്ന സമയത്ത് ശ്രദ്ധിക്കണം.ആദ്യം തന്നെ പൂജ എടുക്കേണ്ട ആ നല്ല മുഹൂർത്തത്തെ പറ്റി പറയാം.രാവിലെ 6 2 മുതൽ 8.55 ഇടയിൽ പൂജയ്ക്ക് വെച്ച വസ്തുക്കൾ എടുക്കുന്നതായിരിക്കും ഏറ്റവും ഐശ്വര്യം എന്നും പറയുന്നത്.
രാവിലെ 10 35 അകത്തു പൂജ എടുത്താൽ മതി 10 35 കഴിഞ്ഞു ഒരു കാരണവശാലും നേരത്തെ തന്നെ പൂജയ്ക്ക് വച്ചത് എടുക്കുക എന്നുള്ളതാണ് സത്യം 10.35 കഴിഞ്ഞ പൂജയ്ക്ക് വെച്ചത് എടുക്കേണ്ട അവസ്ഥ വരരുത് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുക. 35 ആണ് ഏറ്റവും അവസാനത്തെ ശുഭമുഹൂർത്തം എന്ന് പറയുന്നത്.ഇടയിലുള്ള സമയമാണ്.
അമ്പലത്തിൽപൂജ വെച്ചിട്ടുള്ള ആറു രണ്ടിനും അതുപോലെ 85 ന് ഉള്ളിൽ ക്ഷേത്രങ്ങളിൽ പോയി പൂജവെച്ചത് എടുക്കുന്നത് വളരെയധികം നല്ലതായിരിക്കും നിങ്ങളുടെ ജീവിതത്തിലെ വളരെയധികം ഐശ്വര്യം സമാധാനം ലഭിക്കുന്നതിന് അതുപോലെതന്നെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കുന്നതിന് നിങ്ങൾക്ക് സാധ്യമാകുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.