വസ്ത്രങ്ങളിലെ കരിമ്പൻ നീക്കി കളഞ്ഞ് പുത്തൻ വസ്ത്രങ്ങൾ ആക്കാൻ..

വെളുത്ത വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കരിമ്പൻ എന്നത് മാറുന്നതിനു വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ മാറുന്നതിനു വേണ്ടി ലഭ്യമാകുന്ന ഒത്തിരി ഉത്പന്നങ്ങൾ വാങ്ങി പരീക്ഷിച്ചു പുട്ടും പരിഹരിക്കാൻ സാധിക്കാതെ വിഷമിക്കുന്നവർ ആയിരിക്കും .

എന്നാൽ ഇത്തരത്തിലുള്ളവർക്ക് ഇതായി ഒരു കിടിലൻ മാർഗ്ഗം വസ്ത്രങ്ങളിലെ കരിമ്പന എളുപ്പത്തിൽ പരിഹരിക്കുന്നതിനും വസ്ത്രങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഈ ഒരു കിടിലൻ മാർഗ്ഗം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ ഉണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ വസ്ത്രങ്ങളിലെ കരിമ്പൻ നീക്കം ചെയ്യുന്നതിന് സാധിക്കും .

ഇതിനെ നമുക്ക് ഒട്ടും പ്രയാസമില്ലാതെ തന്നെ നല്ല രീതിയിൽ തന്നെ വസ്ത്രങ്ങളിലെ കരിമ്പ പരിഹരിക്കാം.ഇതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുക്കുക. ഇതിലേക്ക് അൽപ്പം ക്ലോറൻസ് ചേർത്ത് കൊടുക്കേണ്ടത് അല്പം വെള്ളം എടുത്തതിന് ശേഷം അതിലേക്ക് ക്ലോറസ് ചേർത്ത് കൊടുക്കുക വസ്ത്രങ്ങൾ മുങ്ങാൻ പാകത്തിനുള്ള വെള്ളം എടുക്കണം നമുക്ക് എത്ര വസ്ത്രങ്ങളിലാണ് കരിമ്പൻ അതനുസരിച്ച് വേണം വെള്ളം എടുക്കുന്നതിനും അതുപോലെ തന്നെ ക്ലോറക്സ് എടുക്കുന്നത്.

ഇനി ഇതിലെ വസ്ത്രങ്ങൾ ഇട്ടതിനുശേഷം ഇനി ക്ലോറസ് ഒഴിച്ച് വെള്ളത്തിൽ വസ്ത്രങ്ങൾ ഇട്ട് വെച്ചതിനുശേഷം രണ്ടുമൂന്നു മണിക്കൂറിനു ശേഷം വസ്ത്രങ്ങൾ എടുത്തു നോക്കിയാൽ വസ്ത്രങ്ങളിലേക്ക് കരിമ്പൻ പൂർണമായും ഇല്ലാതായിട്ടുണ്ടാവും. ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ഒട്ടും പ്രയാസമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ വെളുത്ത വസ്ത്രങ്ങളിലെ കരിമ്പൻ നീക്കി കളയുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും