എല്ലാ അമ്മമാരും ഞാനീ പറയുന്ന മന്ത്രം ഈ പൂജവെപ്പ് കഴിയുന്നതിനുമുമ്പ് ഒന്ന് ചൊല്ലി പ്രാർത്ഥിക്കണേ നിങ്ങളുടെ മക്കൾക്ക് സൗഖ്യവും ഇതിലൂടെ കൈവരുന്നതാണ്. മാതാ പിതാ ഗുരു ദൈവം എന്നാണ് പ്രമാണം. മാതാവാണ് ദൈവത്തെ എല്ലാറ്റിനേക്കാളും വലുത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ആദ്യത്തെ ഗുരു മാതാവ് തന്നെയാണ്. മാതാവേ ഈ സമയത്ത് ഈ ഒരു മന്ത്രം ചൊല്ലി പ്രാർത്ഥിക്കുന്നത് ഇരട്ടിഫലം കൊണ്ടുവരുമെന്ന് പറയുന്നത്.
ആ മക്കളുടെ ജീവിതത്തിലെ സകല ദോഷങ്ങൾ ദുരിതങ്ങളും ദോഷങ്ങളും മാറുന്നതിനും അതുപോലെതന്നെ മക്കളുടെ ജീവിതത്തിൽ സർവ്വ ആരോഗ്യ ഐശ്വര്യം ലഭിക്കുന്നതിനുംഅതുപോലെ ദീർഘായുസ്സ് ഉയർച്ചയും ഉണ്ടാകുന്നതിന് ഈ ഒരു പ്രാർത്ഥന ചൊല്ലുന്നത് വളരെയധികം നല്ലതാണ് എന്നാണ് പറയുന്നത്.സാമുദ്രം ഏതാണ് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. എല്ലാ അമ്മമാരും ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്.
ആദ്യം ഗുരുവായിട്ടുള്ള ദക്ഷിണ മൂർത്തിയെ സ്തുതിച്ചു കൊണ്ടാണ് ഗുരു മന്ത്രം എന്ന് പറയുന്നത്.രണ്ടാമത്തെ മന്ത്രം എന്നു പറയുന്നത് അറിവിന്റെ ദേവത ആയിട്ടുള്ള സാക്ഷാൽ സരസ്വതി ദേവിയെയും നമിച്ചു കൊണ്ടുള്ളതാണ്.മൂന്നാം തീയതി എന്ന് പറയുന്നത് ഈ ജഗത്തിന്റെ മുഴുവൻദേവനായിട്ടുള്ള സാക്ഷാൽ നാരായണൻ ശ്രീകൃഷ്ണ ഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് ഉള്ളതാണ് മൂന്നാമത്തെ മന്ത്രം എന്നു പറയുന്നത്.
ഏതൊരു അമ്മയാണോ ഈ പൂജവെപ്പ് സമയത്ത് ഈ മൂന്ന് മന്ത്രങ്ങൾ വീട്ടിൽ വയ്ക്കുന്ന സമയത്ത് ചെല്ലുന്നത് അവരുടെ മക്കൾക്ക് എല്ലാ രീതിയിലുള്ള ഐശ്വര്യം വന്നുചേരുന്നതായിരിക്കും. മക്കൾ ഇത്ര താഴ്ന്ന സ്ഥിതിയിലാണ് എങ്കിലും അമ്മമാരെ ഈ മന്ത്രം ചൊല്ലുന്നതിലൂടെ മക്കൾക്ക് വളരെയധികം ഉയർച്ച ലഭ്യമാകുന്നതായിരിക്കും. തുടർന്ന് ഇന്നത്തെ വീഡിയോ മുഴുവനായി കാണുക.