നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടും ദുരിതവും അവസാനിക്കാൻ നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യം നമുക്ക് നടന്നു കിട്ടാൻ ജീവിതത്തിൽ എന്നും ഉയർച്ച കൈ വരാൻ ഈ പറയുന്ന പുഷ്പാഞ്ജലി നിങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ ചെയ്യുകയാണെങ്കിൽ ഈ പറയുന്ന രീതിയിൽ ചെയ്യുകആണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ ഉയർച്ച നേട്ടങ്ങളും വളർച്ചയും ഉണ്ടാകുന്നതായിരിക്കും.
നിങ്ങളുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും നിങ്ങൾക്ക് നല്ലൊരു മോചനം ലഭിക്കുന്നതായിരിക്കും നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിനും നല്ലൊരു ഐശ്വര്യം വന്നുചേരുന്നതായിരിക്കും.എന്താ ആഗ്രഹം മനസ്സിൽ വിചാരിച്ച് ചെയ്യുന്നത് അതിന്റെ പൂർണഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.ഇത് നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ നൽകുന്നതായിരിക്കും ഞങ്ങളുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് സാധ്യമാകുന്നതായിരിക്കും.
ഒത്തിരി ആളുകൾക്ക് നല്ല അനുഭവങ്ങൾ ലഭിച്ചിട്ടുള്ള വഴിപാടാണ്. ഈ പരിപാടി എങ്ങനെയാണ് ചെയ്യേണ്ടത് എപ്പോഴാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം ഈ വഴിപാട് ചെയ്യേണ്ടത് ശിവക്ഷേത്രത്തിലാണ്. ശിവക്ഷേത്രത്തിൽ 3 ശനിയാഴ്ച അല്ലെങ്കിൽ 3 തിങ്കളാഴ്ച വേണം ഈ വഴിപാട് ചെയ്യുന്നതിന്. ഇനിയും തിങ്കളും ശിവ ഭഗവാനെ സംബന്ധിച്ചിടത്തോളം വളരെയധികം വിശേഷപ്പെട്ട ദിവസങ്ങൾ തന്നെയാണ് ഒന്നെങ്കിൽ മൂന്ന് ശനിയാഴ്ച തിരഞ്ഞെടുത്തു ചെയ്യാം അതുമല്ലെങ്കിൽ മൂന്ന് തിങ്കളാഴ്ച തെരഞ്ഞെടുത്ത് ചെയ്യണം.
രാവിലെ ചെയ്യുന്നതായിരിക്കും ഏറ്റവും അധികം ഉത്തമമായുള്ള ഒരു കാര്യം. പ്രഭാത സമയത്തരാപുരം അമ്പലത്തിൽ പോയി തൊഴുത് ഈ വഴിപാട് ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ ഏതു നടക്കാത്ത കാര്യങ്ങളും സാധ്യമാകുന്നതായിരിക്കും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനും ജീവിതത്തിലെ പ്രയാസങ്ങൾ എല്ലാം വിട്ടാ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് സാധ്യമാകും..