എലി പെരുച്ചാഴി പല്ലി പാറ്റ കൊതുക് ശല്യം എളുപ്പത്തിൽ പരിഹരിക്കാൻ.

നമ്മുടെ വീട്ടിലെയും ശല്യക്കാരായ എലികളെയും പിടിച്ചാഴിയുടെയും അതുപോലെതന്നെ കൊതുക് പല്ലി പാറ്റ എന്നിവേതുരുത്തി പഠിപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഈ കിടിലൻ ഉപയോഗിച്ചു നമുക്ക് വളരെ വേഗത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും ശല്യം പലപ്പോഴും ചിലപ്പോൾ നമ്മുടെ കാറു വരെ വരുന്നതിന് കാരണമാകുന്നുണ്ട്. എലികൾ കാറിലെ വയറുകൾ കളിച്ചു മുറിച്ച് ഇടുന്നത് ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്.

വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ കൃഷിയിടങ്ങളെ സംരക്ഷിക്കുന്നതിനും അതുപോലെ തന്നെ എലിശല്യം പെരുച്ചാഴി ശല്യം എന്നിവ ഇല്ലാതാക്കുന്നതിന് സാധിക്കുന്നതായിരിക്കും.എലികളെയും പിടിച്ചാഴികളെയും ഓടിപ്പിക്കുന്നതിനുള്ള ഒന്നാമത്തെ ടിപ്സ് എന്താണെന്ന് നോക്കാം ഇതിനായിട്ട് ഒരു കപ്പ് ചോറാണ് ആവശ്യമായിട്ടുള്ളത്.തലേദിവസത്തെ ചോറ് എടുത്താലും കുഴപ്പമില്ല ഇതിനെ ഉള്ളിലേക്ക് ചേർത്തു കൊടുക്കുന്നത്.

പാരസെറ്റമോൾ ഗുളികകളാണ് ഡോസ് കൂടുതലാണ് എങ്കിൽ രണ്ടെണ്ണവും ദിവസം കുറവാണെങ്കിൽ നാലെണ്ണം വരെ ചേർത്തു കൊടുക്കേണ്ടതാണ്. ഇനി ഈ ഗുളികകൾ നല്ലതുപോലെ പൊടിച്ചെടുത്തിനു ശേഷം മാത്രമേ മിക്സ് ചെയ്യാൻ പാടുകയുള്ളൂ. ഇത് നന്നായി പൊടിച്ചെടുത്തതിനു ശേഷം നമുക്ക് ചോറുമായി ഇതിനെ നല്ലൊരു രീതിയിൽ കൂട്ടിക്കലർത്താവുന്നതാണ്. ഇനി ഇതിലേക്ക് ഒരു സാധനം കൂടി ചേർത്തു കൊടുക്കണം.

അതാണ് ശർക്കരയാണ് ശർക്കര ചേർത്തു കൊടുക്കുന്നത് ആകർഷിക്കുന്നത് വളരെയധികം കൂടുതലായിരിക്കും എലികൾ വളരെ വേഗത്തിൽ വന്ന് ഈ ചോറ് കഴിക്കുന്നതിന് ശർക്കര ഇട്ടുകൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഈ ഒരു മാർഗത്തിലൂടെ നമുക്ക് ശല്യം പൂർണമായി പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഒരു കാര്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്തു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക