വീട് വളരെ നല്ല മനോഹരമായ നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും.ഇതിനു വേണ്ടി വീട് ക്ലീൻ ചെയ്യുമ്പോൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും നമ്മുടെ ബാത്റൂമുകൾ ക്ലീൻ ചെയ്ത് ബാത്റൂമിലെ ടൈലുകൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ബാത്റൂമുകളും അതുപോലെ തന്നെ നമ്മുടെ വീട്ടിലെ വാഷ്ബേഴ്സിനകളും പുത്തൻപുരങ്ങുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഈ ഒരു കാര്യം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇവ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഇനി നമുക്ക് ഇത് ക്ലീൻ ചെയ്തിരിക്കുന്നതിനായിട്ട് ഒരു സൊല്യൂഷൻ തയ്യാറാക്കാൻ സാധിക്കും നമുക്ക് തന്നെ വീട്ടിൽ തന്നെ ഈ സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കുമ്പോൾ വളരെ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത് വിപണിയിൽ നിന്ന് ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്.
നിറംമങ്ങുന്നതിനും ടൈലുകൾ വേഗത്തിൽ കേടുവരുന്നതിനും കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ടൈലുകൾ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനും നമ്മൾ സ്വീകരിക്കുന്ന മാർഗങ്ങൾ ആയിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.ഇനി നമുക്ക് എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഈ സൊല്യൂഷൻ തയ്യാറാക്കാം എന്നതിനെക്കുറിച്ച് നോക്കാം ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ഇട്ടു കൊടുക്കേണ്ടത്.
അതിനുശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പും കൂടിയാണ് ചേർത്തു കൊടുക്കേണ്ടത്.അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത് ചായപ്പൊടി നല്ലൊരു ക്ലീനിങ് നൽകുന്ന ഒരു കാര്യമാണ്. ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളതും മുട്ടത്തോട് പൊടിച്ചതാണ് മുട്ടത്തോട് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ക്ലീനിങ്ങിന്റെ വളരെയധികം ഉത്തമമായ ഒന്നാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.