നമ്മുടെ വീട്ടിലെ വർഷങ്ങളോളം ഉപയോഗിക്കുന്ന ഒന്നുതന്നെ ആയിരിക്കും മിക്സ് ചെയ്യുന്നത് മിക്സി ക്ലീൻ ആക്കി സൂക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് സംരക്ഷിക്കാണെങ്കിൽ നമുക്ക് ദീർഘകാലം ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും മിക്സി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. മാർഗം സ്വീകരിക്കുവാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ മിക്സ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.
മിക്സിക്ക് കേടുകൂടാതെ സംരക്ഷിക്കുന്നതിന് ഒരു മാർഗം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് ആദ്യപലൂഷൻ തയ്യാറാക്കി എടുക്കും ഇതിനുവേണ്ടി നമുക്ക് നല്ല രീതിയില്ക്ലീൻ ചെയ്യുന്നതിന് ഒരു ബൗൾ എടുക്കുക അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയാണ് പൊടിയാണ് ചേർത്ത് കൊടുക്കുന്നത്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പുപൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്.
ഇതിലേക്ക് പാത്രം കഴുകുന്ന ഡിഷ് വാഷ് ആണ് ചേർത്തു കൊടുക്കേണ്ടത് ഡിഷ് വാഷ് ഇല്ലെങ്കിൽ സോപ്പ് ഒന്ന് ചീകി കൊടുത്താലും മതി.ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് പേസ്റ്റ് ആണ് ഏതെങ്കിലും പേസ്റ്റ് അല്പം ചേർത്തുകൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.കൂടാതെ ഇതിലേക്ക് അൽപ്പം വൈറ്റ് വിനാഗർ കൂടി ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക.
ഈ സൊല്യൂഷൻ മിക്സി ക്ലീൻ ചെയ്യുന്നതിന് മിക്സിയുടെ ജാറും അതുപോലെ തന്നെ ക്ലീൻ ചെയ്യുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ളതാണ് ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യുമ്പോൾ നമുക്ക് ഞെട്ടിക്കും റിസൾട്ട് തന്നെ ലഭിക്കുന്ന പോലെ ലഭിക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ആയിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.