നമ്മുടെ വീടുകളിൽ മഴക്കാലമായ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈച്ചയുടെയും കൊതുകിനെയും ശല്യം ഒഴിവാക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ നമ്മുടെ വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.
എങ്ങനെയാണ് നമുക്ക് ഈച്ചയുടെയും പല്ലിയുടെയും ശല്യ എളുപ്പത്തിൽ നീക്കം ചെയ്യാം എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം അടുക്കളയിൽ തന്നെയുള്ള ചില മാർഗ്ഗങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും നമുക്ക് എങ്ങനെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്നതിന് കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഇതിനായിട്ട് ആദ്യം തന്നെ എടുക്കേണ്ടത് .
നമ്മുടെ വീട്ടിൽ തന്നെയുള്ള ഗ്രാമ്പു ആണ് അല്പം വെള്ളം തിളപ്പിക്കാൻ വെച്ചതിനുശേഷം അതിലേക്ക് ഈ ഗ്രാമ്പു ചേർത്തു കൊടുക്കുക നല്ലതുപോലെ തിളപ്പിച്ചെടുക്കുക ഈ വെള്ളം ഈച്ചകൾക്കും കൊതുകിനും എല്ലാം വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് ഇത് ചൂടാറിയതിനു ശേഷം ഈച്ചയും വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ് ഇത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിന് ഇത് വളരെയധികം സഹായകരമാണ്.
ഇതിലേക്ക് നമുക്ക് ആവശ്യമുള്ളത് അല്പംദിനാഗ്രം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ് നമുക്ക് വെള്ളം ഒരു കപ്പിലേക്ക് എടുത്തതിനുശേഷം അതിലേക്ക് അല്പം വിനാഗിരി ചേർത്ത് കൊടുക്കുക കൂടാതെ തന്നെ അതിലേക്ക് വേണ്ടത് നാരങ്ങാനീരാണ് രണ്ടു നാരങ്ങയുടെ നീര് ചേർത്തുകൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.