ഇന്ന് വീട്ടമ്മമാർക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു കിടിലൻ ക്ലീനിങ് ടിപ്സിനെ കുറിച്ചാണ് പറയുന്നത് ബാത്റൂമുകളും അതുപോലെ തന്നെ ടൈലുകളും ബാത്റൂം ഡോറുകൾ എല്ലാം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള വിലകൂടിയ ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് . എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.
നമ്മുടെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഇത്തരം കാര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത് പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയില് ഉപയോഗിക്കുന്നതിനെ സഹായിക്കുന്നതായിരിക്കും. ഒട്ടുമിക്ക ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന വീടുകളും മറ്റും ഉപയോഗിക്കുന്നതുമൂലം ടൈലുകളുടെ നിറംമങ്ങുന്ന ഉസ്താദ് പോലെ തന്നെ ടൈലുകളിൽ ഒത്തിരി പ്രശ്നങ്ങൾ കാണപ്പെടുന്നു.
നമുക്ക് നല്ല രീതിയിൽ തന്നെ ബാത്റൂം പുത്തൻ പുതിയത് പോലെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗമാണ്.ഇതിന് നമ്മുടെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഇരുമ്പൻപുളിയാണ് ഉപയോഗിക്കുന്നത്. ഈ ഇരുമ്പൻ പുളി ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഒട്ടും പൈസ ചെലവില്ലാതെ തന്നെ ഇരുമ്പൻപുളി ഉപയോഗിച്ച് നമുക്ക് ബാത്റൂം പുത്തൻ പുതിയത് പോലെ ആക്കാൻ സാധിക്കും.
ഇതൊരു കിടിലൻ ക്ലീനിങ് സൊല്യൂഷൻ തന്നെയായിരിക്കും. ആദ്യം ഇരുമ്പൻപുളി എടുത്തതിനുശേഷം നല്ലതുപോലെ ക്ലീൻ ചെയ്തതിനുശേഷം നമുക്ക് മിക്സിയിലിട്ട് നല്ല ഫൈൻ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണയായി നമ്മൾ ഇരുമ്പൻപുളി ഉപയോഗിക്കുന്നത് മീൻ കറി വയ്ക്കുമ്പോഴും അച്ചാർ ഇടുന്നതിനു വേണ്ടിയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.