സെപ്റ്റംബർ മാസം രണ്ടാം തീയതി അമാവാസി ദിവസമാണ്. ചൊവ്വാഴ്ച ദിവസം 7 24 വരെയും കടുത്ത ദിവസമാണ് നമ്മൾ ചെയ്യുന്ന എന്ത് കർമ്മത്തിന് വളരെയധികം ഇരട്ടി ഫലമാണ്. നമ്മുടെ ദുരിത ദുഃഖങ്ങൾ സങ്കടങ്ങളൊക്കെ മാറി നമുക്ക് ഒരുപാട് അഭിവൃദ്ധിചേരുന്നതിന് ജീവിതത്തിലെ എല്ലാ തടസ്സങ്ങളും അതിവേഗം മാറി കിട്ടുന്നതിനും പലവിധത്തിലുള്ള പരിഹാരങ്ങളും നിലവിലുണ്ട് ചില പരിഹാരങ്ങൾ നമ്മുടെ ജീവിതത്തെ തന്നെ വളരെയധികം മാറ്റിമറിക്കുന്നതായിരിക്കും.
നമ്മുടെ ആഗ്രഹങ്ങൾ അതെന്തു തന്നെയാണെങ്കിലും അധിക വളരെ പെട്ടെന്ന് മുന്നേറുന്നതിന് സാധിക്കും. എന്ത് കാര്യത്തിലും ഇറങ്ങിപ്പുറപ്പെട്ടത് വിജയം കണ്ടെത്തുന്നത് ആയിരിക്കും. ദമ്പതികൾക്കിടയിലുള്ള പ്രശ്നങ്ങളെല്ലാം ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ മാറി കിട്ടുന്നതായിരിക്കും. ധനപരമായിട്ട് എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങൾ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ബുദ്ധിമുട്ടുകൾ എല്ലാം മാറിയ ജീവിതത്തിലെ വളരെ മികച്ച നേട്ടങ്ങൾ നേടുന്നതിനെ സാധ്യമാകുന്നതായിരിക്കും.
ഒരുപാട് അഭിവൃദ്ധിയും നേട്ടങ്ങളും നക്ഷത്രക്കാരുടെ ജീവിതത്തിൽ വരുന്നതായിരിക്കും. ഏത് കർമ്മമേഖലയിൽ ആണെങ്കിലും ബിസിനസ് മേഖലയിൽ ആണെങ്കിലും നമുക്ക് ഒരുപാട് ഉയർച്ചയും സമൃദ്ധിയും നേടിയെടുക്കുന്നതിനെ സാധ്യമാകുന്നതായിരിക്കും. കർമ്മം ചെയ്യുകയാണെങ്കിൽ നമ്മുടെ ഏത് ആഗ്രഹം സാധിക്കുന്നതായിരിക്കും. ഇത് ചെയ്യേണ്ടത് സൂര്യൻ അസ്തമിച്ചതിനുശേഷമാണ് ഈ കാര്യം ചെയ്യേണ്ടത്. സൂര്യനുദിക്കുന്നത് ഏകദേശം 6.00 മണിക്കാണ് ശേഷമായിരിക്കും എല്ലാ ദിവസവും എന്ന് പറയുന്നത്. കർമ്മം ചെയ്യേണ്ടത് സൂര്യ അസ്തമായ സമയത്താണ്.
സൂര്യ അസ്തമയത്തിനുശേഷം ഇത് പറയുമ്പോൾ ഏകദേശം 7 മണി കഴിഞ്ഞതിനുശേഷം ആണ് ഈ ഒരു കർമ്മം ചെയ്യേണ്ടത്. ഉപ്പുകൊണ്ടുള്ള ഈ പരിഹാരം ചെയ്യാൻ പാടുകയുള്ളൂ. നമ്മുടെ ജീവിതത്തിലെ എന്തെങ്കിലും പ്രശ്നങ്ങൾ വന്നുചേരുമ്പോൾ സഹിക്കാൻ പറ്റാത്ത ചില ദുഃഖങ്ങൾ വരുമ്പോൾ ഈ കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..