വേപ്പ് നല്ല രീതിയിൽ വളർന്നു വരാൻ കിടിലൻ വഴി..

നമ്മുടെ എല്ലാവരുടെയും വീട്ടിലെ ഒരു കറിവേപ്പില ചെടി ഉണ്ടാകേണ്ടത് വളരെയധികം അത്യാവശ്യമാണ് കറിവേപ്പില നമ്മുടെ വീടുകളിൽ കാട് പോലെ തഴച്ചു വളരുന്നതിനുള്ള ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. അതുപോലെതന്നെ കറിവേപ്പില മാസങ്ങളോളം അതിന്റെ ഫ്രഷ് തന്നെ സൂക്ഷിച്ചു ജീവിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചും പറയുന്നത് നമുക്ക് ഒത്തിരി നാളുകൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഇത് സാധിക്കുന്നതായിരിക്കും.

എന്നീ കറിവേപ്പില നല്ല രീതിയിൽ വളരുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം അതിനായിട്ട് ഒരു ബക്കറ്റിലെ കഞ്ഞിവെള്ളമാണ് എടുത്തിരിക്കുന്നത്. കഞ്ഞിവെള്ളം വെറുതെ ഒഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം ചെയ്യുന്നത് ഈ ഒരു മാർഗത്തിൽ സ്വീകരിക്കുന്നതായിരിക്കും. ഇത് രണ്ട് ടീസ്പൂൺ നല്ല പുളിയുള്ള മോര് കഞ്ഞിവെള്ളത്തിൽ ചേർത്തുകൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

അപ്പൊ തന്നെ ഒഴിക്കാൻ പാടില്ല പുളിപ്പിക്കുന്ന വെക്കണം അതിനുശേഷം മാത്രമേ ഇത് കറിവേപ്പില ഒഴിച്ച് കൊടുക്കാൻ പാടുള്ള അപ്പത്തന്നെ ഫലമുണ്ടാവുകയില്ല ഒരു ദിവസം രാത്രി മുഴുവനും വെച്ചതിനുശേഷം മാത്രം പിറ്റേ ദിവസം ഒഴിക്കുകയാണെങ്കിൽ വളരെയധികം ഗുണം ലഭിക്കും. മോതില്ലെങ്കിൽ ഒരു പകുതി നാരങ്ങാനീര് ചേർത്ത് വെച്ചാലും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ആഴ്ചയിലെ രണ്ടുപ്രാവശ്യം ഈയൊരു രീതിയിൽ ചെയ്യുക. പോലെ തന്നെ ഇതിന്റെ നേരെ ചുവട്ടില്‍ ഒഴിക്കാതെ ചുറ്റുവട്ടത്തുള്ള മണ്ണിൽ ഒഴിച്ചുകൊടുക്കുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.

വീട്ടിൽ നിന്നും ഞാൻ നമ്മുടെ കറിവേപ്പില എടുക്കുന്ന സമയത്ത് കൈവെച്ച് ഓടിച്ച് എടുക്കുകയും അല്ലെങ്കിൽ ഇതളുകൾ അടർത്തിയെടുക്കുകയും അങ്ങനെയൊന്നും ചെയ്യരുത്. ഒരു കത്തി വെച്ച് അല്ലെങ്കിൽ കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..