നിങ്ങളുടെ വീടുകളിൽ ജലത്തിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കണം..

ഇന്നത്തെ സമൂഹത്തിൽ ഒത്തിരി ആളുകൾ പറയുന്ന ഒരു പ്രധാനപ്പെട്ട ഒരു വിഷമം തന്നെയായിരിക്കും പ്രത്യേകിച്ച് വാസ്തു നോക്കുന്ന സമയത്ത് പറയുന്ന ഒരു കാര്യമാണ് ഈ വീട്ടിൽ താമസിച്ച് ഒരു സ്വസ്ഥതയും സമാധാനവുമില്ല. ഒന്നും വളരെ അധികം പ്രശ്നങ്ങളും രോഗ ദുരിതങ്ങളും കടവും മനോവിഷമവും അപമാനവും മാത്രമാണ.എന്തെങ്കിലും തരത്തിലുള്ള വാസ്തു ദോഷം ഉണ്ടോ എന്ന് നോക്കി പറയുന്നതിന് വേണ്ടി ഒട്ടുമിക്ക ആളുകളും പറയുന്നതാണ്.

പറയുന്ന വീടുകളിൽ ഇത്തരത്തിൽ വിഷമം പറയുന്ന വീടുകളിൽ ആദ്യം നോക്കുമ്പോൾ തന്നെ കാണുന്ന കാര്യം എന്ന് പറയുന്നത് ആ വീട്ടിൽ വാസ്തു ദോഷം നിലനിൽക്കുന്നുണ്ട് എന്ന് തന്നെയായിരിക്കും അത് ജലവുമായി ബന്ധപ്പെട്ടിട്ട് ഉള്ളതാണ് എന്നതാണ്. അതായത് വാസ്തുവിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി പറയുന്ന ഒരു സംഭവമാണ് ജലത്തിന്റെ സാന്നിധ്യം ജലത്തിന്റെ സ്ഥാനം എന്ന് പറയുന്നത്.

ജലം എവിടെയാണ് വരേണ്ടത് ഇവിടെയെല്ലാം വരാൻ പാടില്ല എന്നുള്ളത് എന്നത് കൃത്യമായി തന്നെ വാസ്തുവിൽ പറയുന്നുണ്ട് എല്ലാ കാര്യങ്ങൾക്കും നമ്മൾ വാസ്തുപ്രകാരം ചെയ്യും എന്നാൽ ജലത്തിന്റെ കാര്യം മാത്രം വാസ്തുവിൽ നിന്ന്മാറി ചിന്തിക്കുന്നതും ആയിരിക്കും അതുകൊണ്ടുതന്നെ ചിലപ്പുള്ളവരുടെയും വീടുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നത്. വസ്തുപ്രകാരമല്ല നമ്മുടെടാപ്പുകൾ നിൽക്കുന്നത് എങ്കിൽ അത് നമുക്ക് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും.

നമ്മൾ എന്തൊക്കെ ചെയ്തു എന്ന് പറഞ്ഞാലും നമ്മുടെ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഇല്ലാത്ത ഒരു ജീവിതമായിരിക്കും നമുക്ക് വന്നുചേരുന്നത് എന്നും രോഗ ദുരിതങ്ങളും വിഷമങ്ങളും നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത് ആയിരിക്കും.ഇവിടെ പറയുന്നത് വീടിന്റെ ഏതൊക്കെ ഭാഗങ്ങളിലാണ് ജലം വരുന്ന ടാപ്പുകൾ ഉണ്ടായിരിക്കേണ്ടത് എന്നതിനെക്കുറിച്ചാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.