നമ്മുടെ വീട്ടിലെ കുട്ടികളുടെ സ്കൂൾ ബാഗ് എപ്പോഴും ചെളി പിടിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്കൂൾ ബാഗ് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് കുറച്ചു കഴുകാതെ തന്നെ കുട്ടികളുടെ സ്കൂൾ ബാഗും അതുപോലെതന്നെ പൗച് എല്ലാം വളരെ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്ന ഈ ഒരു മാർഗ്ഗം സ്വീകരിച്ചാൽ മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ്.
ഇത്തരത്തിൽ ബാഗിൽ പറ്റി പിടിച്ചിരിക്കുന്ന ചെളിയിൽ നിന്ന് നീക്കം ചെയ്യുന്നതിന് ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കാം ഇതിനായി ഒരു ബൗൾ എടുക്കുക അതിലേക്ക് ആദ്യം ചേർത്തു കൊടുക്കേണ്ടത് അപ്പക്കാരമാണ് അതായത് സോഡാപ്പൊടി ഇതിലേക്ക് ഇനി അല്പം വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത് ഏകദേശം ഒരു കാൽ ഗ്ലാസ് വിനാഗിരി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം.
ഇതിലേക്ക് അല്പം ഏതെങ്കിലും ഡിഷ് വാഷിന്റെ ഒരു ടീസ്പൂൺ ആണ് ചേർത്ത് കൊടുക്കേണ്ടത് അതുപോലെ തന്നെ നമ്മുടെ കുട്ടികളുടെ ബാക്കിൽ ചിലപ്പോൾ പേനക്കറിയും മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം കറകൾ എളുപ്പം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് പേസ്റ്റ് ചെയ്യുന്നത് .
ഏതെങ്കിലും വെളുത്ത ഗോൾ പേസ്റ്റ് ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക അതുപോലെതന്നെ കുട്ടികളുടെ ബാഗിൽ ചിലപ്പോൾ ഒരു അതുപോലെതന്നെ ഫുഡ് വയ്ക്കുന്ന ചീത്ത മണമുണ്ടെങ്കിൽ പോകുന്നതിനുവേണ്ടി അല്പം ഏതെങ്കിലും ഒരു ഷാമ്പു നല്ല രീതിയിൽ ചേർത്ത് കൊടുത്ത് ഒന്ന് മിക്സ് ചെയ്യുക ഇത് നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം ഇതൊരു ബക്കറ്റിലേക്ക് ഒഴിച്ചുകൊടുക്കുക. തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.