ഈയൊരു സൂത്രം ചെയ്താൽ മതി വാഷ്ബേസിനിലെ ബ്ലോക്കും കറയും എളുപ്പത്തിൽ പോയി കിട്ടും.

നമ്മുടെ വീടുകളിൽ ഇന്ന് കാണാൻ സാധിക്കുന്ന ഒന്നാണ് പല മോഡലുകളിൽ നാം നിർമ്മിച്ചിട്ടുള്ള വാഷ്ബേസിനുകൾ. പല നിറത്തിലും വലിപ്പത്തിലും നമ്മുടെ ഇഷ്ടപ്രകാരമാണ് ഓരോ വീട്ടിലും ഓരോ തരത്തിലുള്ള വാഷ്ബേസിനുകൾ നിർമ്മിക്കുന്നത്. പലവട്ടം ഇത് ഉപയോഗിക്കുമ്പോൾ ഇതിൽ അഴുക്കുകളും കറകളും മറ്റും ഇരിക്കാറുണ്ട്. സാധാരണയായി നാം സോപ്പുപൊടിയോ സോപ്പ് മറ്റു ഉപയോഗിച്ചിട്ടാണ് ഇതിലെ അഴുക്കുകളും കറകളും എല്ലാം നീക്കം ചെയ്യാറുള്ളത്.

എന്നാൽ ചില കറകൾ ഇത്തരത്തിൽ സോപ്പോ സോപ്പുംപടിയോ ഒന്നും ഉപയോഗിച്ച് കഴുകിയാലും പോകാതെ അങ്ങനെ തന്നെ നിൽക്കുന്നതായി കാണാൻ കഴിയുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നാം പലതരത്തിലുള്ള ക്ലീനിങ് ലിക്വിഡുകളും പുറത്തുനിന്ന് വാങ്ങിക്കൊണ്ട് പരീക്ഷിക്കാറുണ്ട്. എന്നാൽ നിരാശ തന്നെയാണ് ഫലം. ഇത്തരത്തിൽ നാം ഉപയോഗിക്കുന്ന വാഷ്ബേസിനുകളിലെ എത്ര വലിയ കറയെയും അഴുക്കിനെയും വളരെ എളുപ്പം നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്.

100% എഫ്ഫക്റ്റീവ് ആയിട്ടുള്ള ഒരു റെമഡിയാണ് ഇത്. ഇത്തരത്തിൽ കറപിടിച്ച വാഷ് ബേസിനുകളെ പുതിയത് പോലെ ആക്കുന്നതിനുവേണ്ടി ക്ലോറക്സ് ആണ് ആവശ്യമായി വരുന്നത്. നല്ലൊരു ക്ലീനിങ് ഏജന്റ് ആണ് ക്ലോറക്സ്. അതിനാൽ തന്നെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ കറയെയും അഴുക്കുകളെയും വളരെ എളുപ്പത്തിൽ ഇത് തുടച്ചുനീക്കുന്നതാണ്.

ഇതിനായി ഒരു കപ്പിലേക്ക് അല്പം വെള്ളമെടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ ക്ലോറോക്സ് ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നെ ഇത് ഇവ രണ്ടും മിക്സ് ചെയ്തു ബാഷ്ബേസിനിൽ നമുക്ക് ഒഴിച്ചുകൊടുക്കാം. അതോടൊപ്പം തന്നെ അല്പം സോപ്പുംപൊടിയോ ലൈസോളോ ഒഴിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.