ഏറ്റവും പവിത്രമായിട്ടുള്ള ഒരു ബന്ധമാണ് വിവാഹബന്ധം. വിവാഹബന്ധത്തിലൂടെ ഇരുമുഖങ്ങളിൽ കഴിയുന്ന വ്യക്തികൾ ഒന്നായി തീരുകയാണ് ചെയ്യുന്നത്. അത്തരത്തിൽ പവിത്രം ആയിട്ടുള്ള ഈ ഒരു ബന്ധത്തിന്റെ ഒരു അടയാളമാണ് താലി. ഒരു പുരുഷൻ സ്ത്രീയുടെ കഴുത്തിൽ താലി ചാർത്തുന്നത്. ദീർഘകാലം ഒത്തൊരുമയോടെ ഉണ്ടാകണമെന്നും ദീർഘസുമംഗലിയായി തീരണമേ എന്നും എല്ലാമാണ് ഈ മന്ത്രത്തിന്റെ അർത്ഥങ്ങൾ.
ഇത്തരത്തിൽ പവിത്രം ആയിട്ടുള്ള ഈ ഒരു താലി അണിയുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഈയൊരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ ദീർഘസുമംഗലി യോഗമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നു വരിക. അത്തരത്തിൽ സ്ത്രീകൾ ഈയൊരു കാര്യം വർഷത്തിൽ ഒരു പ്രാവശ്യം ചെയ്താൽ മാത്രം മതി അവരുടെ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുകയും ദീർഘസുമംഗലം യോഗം വന്നുചേരുകയും ചെയ്യുന്നതാണ്.
അത്രയേറെ ഫലപ്രദമായിട്ടുള്ള ഒരു കാര്യമാണ് ഇത്. വർഷത്തിലൊരിക്കൽ താലി കളയുന്ന ഓരോ സ്ത്രീയും ഇത് ചെയ്യുന്നത് വഴി തന്നെ കുടുംബത്തിലെ സകല തരത്തിലുള്ള ദുരിതങ്ങളും ദുഃഖങ്ങളും അകന്നു പോവുകയും കുട്ടികളുടെ ജീവിതത്തിലും തങ്ങളുടെ കുടുംബ ജീവിതത്തിലും ഐശ്വര്യവും സമൃദ്ധിയും വന്നുചേരുകയും ചെയ്യുന്നതാണ്. ഇകാര്യം വർഷത്തിൽ മൂന്ന് ദിവസങ്ങളിലെ ഏതെങ്കിലും ഒരു ദിവസമാണ് ചെയ്യേണ്ടത്. ധനു മാസത്തിലെ തിരുവാതിരയിൽ ഈയൊരു കാര്യം ചെയ്യാവുന്നതാണ്.
അതുപോലെ തന്നെ വൃശ്ചിക മാസത്തിലെ കാർത്തിക ദിവസവും ഈയൊരുകാര്യം ചെയ്യാവുന്നതാണ്. കൂടാതെ എല്ലാ മലയാളം മാസങ്ങളിലെയും പൗർണമി ദിനത്തിലും ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. ഈ മൂന്നു ദിവസങ്ങളിൽ ആണ് ഈ ഒരു കാര്യം ചെയ്താൽ ഏറ്റവും അധികം ഫലം ലഭിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.