ഒരു തരി മാറാല പോലും വീട്ടിൽ പിടിക്കാതിരിക്കാൻ ഇത്രമാത്രം ചെയ്യ്താൽ മതി.

ഓരോ ക്ലീനിങ്ങും എളുപ്പമാക്കുന്നതിന് വേണ്ടി വ്യത്യസ്ത പ്രൊഡക്ടുകൾ ആണ് നാം വീടുകളിൽ വാങ്ങി ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ യാതൊരു തരത്തിലുള്ള പ്രോഡക്ടുകളും വാങ്ങാതെ തന്നെ നമ്മുടെ വീടിന്റെ മുക്കും മൂലയും വൃത്തിയാക്കുന്നതിന് വേണ്ടിയിട്ടുള്ള കുറച്ച് റെമഡികളാണ് ഇതിൽ നൽകിയിരിക്കുന്നത്. അതുമാത്രമല്ല കുറച്ച് മറ്റ് ടിപ്സുകളും ഇതിൽ നൽകിയിട്ടുണ്ട്. നമുക്ക് ഓരോരുത്തർക്കും ഏറെ ഉപകാരപ്രദം എന്ന് തോന്നുന്ന നല്ല ടിപ്സുകളാണ് ഇതിൽ നൽകിയിട്ടുള്ളത്.

നമ്മുടെ വീടുകളിൽ നാം ഒരു പ്രശ്നമാണ് ഉപയോഗിച്ചതിനുശേഷം അതിൽ നിന്ന് ദുർഗന്ധം ഉണ്ടാവുക എന്നുള്ളത്. സ്കൂൾ കുട്ടികളും ഉപയോഗിക്കുന്ന ഷൂ ആയാലും വലിയവർ ഉപയോഗിക്കുന്ന ഷൂ ആയാലും അത് ഉപയോഗിച്ചതിനു ശേഷം അതിൽ നിന്ന് ദുർഗന്ധം വമിക്കാറുണ്ട്. ഡെയിലി ഉപയോഗിക്കുന്നതിനാൽ തന്നെ ഇത് എന്നും കഴുകി വൃത്തിയാക്കി ഉണക്കി എടുക്കുക എന്ന് പറയുന്നത് ആ സാധ്യമായിട്ടുള്ള ഒരു കാര്യമാണ്.

അല്പം കട്ടിയുള്ള ആയതിനാൽ തന്നെ ഇത് പെട്ടെന്ന് ഉണങ്ങി കിട്ടുകയുമില്ല. അത്തരത്തിൽ കഴുകാതെ തന്നെ ഷൂവിലെ എല്ലാ ദുർഗന്ധവും മാറുന്നതിനു വേണ്ടി ഒരു ടിഷ്യൂ പേപ്പറിൽ അല്പം സോഡാപ്പൊടി കൊടുത്തു അത് ഷൂവിനുള്ളിലേക്ക് ഇറക്കി വെച്ചാൽ മതിയാകും. സോഡാപ്പൊടിലുള്ള എല്ലാം ദുർഗന്ധത്തെയും പെട്ടെന്ന് തന്നെ വലിച്ചെടുക്കുന്നതാണ്.

അതുപോലെ തന്നെ വളരെ ബുദ്ധിമുട്ടി നാം ചെയ്യുന്ന മറ്റൊരു പ്രവർത്തനമാണ് ജനാലയിലെയും വാതിലുകളിലെയും എല്ലാം പൊടിയും മാറാലയും എല്ലാം തുടച്ചു വൃത്തിയാക്കുക എന്നുള്ളത്. വളരെ പാടുപെട്ടാണ് നാം ഓരോ മുക്കിലും മൂലയിലുള്ള മാറാലയും വൃത്തിയാക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.