വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്യാം ഒട്ടും പ്രയാസമില്ലാതെ…

നമ്മുടെ വീട്ടിലെ ബാത്റൂം ക്ലോസറ്റുകൾ ക്ലീൻ എന്ന് പറയുന്നത് വീട്ടമ്മമാർക്ക് എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് എന്ന് എല്ലാവർക്കും ഒട്ടും തന്നെ വീട്ടിലെ ആർക്കുവേണമെങ്കിലും ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ ഒട്ടും പ്രയാസമില്ലാതെ ബാത്റൂം ക്ലീൻ ചെയ്യുന്നതിനും അതുപോലെ തന്നെ ബാത്റൂമിലെ ക്ലോസറ്റും മറ്റും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായിട്ട്.

ആവശ്യമായിട്ടുള്ളത് ടിഷ്യു പേപ്പർ ആണ് പേപ്പർ മാത്രം ആണ് ഇതിന് യൂസ് ചെയ്യാൻ പാടുള്ള ചെറിയ കഷണങ്ങളായി മുറിച്ച് ക്ലാസുകളിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ടിഷ്യു പേപ്പറിന്റെ പകരം ന്യൂസ് പേപ്പറും മറ്റും കട്ടിയുള്ള പേപ്പറും എടുക്കരുത്. അത് ബ്ലോക്ക് വരുന്നതിന് സാധ്യതയുണ്ട് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ടിഷ്യു പേപ്പർ എടുത്ത് കട്ട് ചെയ്ത് ചെറിയ കഷണങ്ങളായി ക്ലാസുകളിലേക്ക് ഇട്ടുകൊടുക്കുക.

ഇതിനുശേഷം നമുക്കിനി ആവശ്യമായിട്ടുള്ളത് സോഡാപ്പൊടിയാണ് വെള്ളം കവർ ചെയ്യത്തക്ക രീതിയിൽ ചെറുതായി വെള്ളം കെട്ടിനിൽക്കുന്നുണ്ടാവും ആ വെള്ളത്തിന്റെ മുകളിൽ ആയി തന്നെ ടിഷ്യു പേപ്പർ എടുക്കും എന്ന രീതിയിൽ വേണം വിട്ടുകൊടുക്കാൻ അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടിയാണ്. അതായത് ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കുന്നത് ക്ലീനിങ്ങിന് വളരെയധികം.

സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ ബേക്കിംഗ് സോഡ ബാത്റൂമിലെ ചീത്ത മണത്തേ ഇല്ലാതാക്കുന്നതിനും എല്ലാം വളരെയധികം സഹായകരമാണ്. ബാത്റൂം അതിനുശേഷം നമുക്ക് അല്പസമയം ഏകദേശം രണ്ടോ മൂന്നോ മണിക്കൂർ അങ്ങനെ തന്നെ വയ്ക്കാൻ അതിനുശേഷം നമുക്ക് പിടിക്കും ഒന്നും ചെയ്യേണ്ട ബാത്റൂം പുത്തൻ പുതിയത് പോലെ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.