ബാത്റൂം ടൈലുകളിലും ക്ലോസറ്റുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഏത് കറയും നീക്കാൻ വെറുതെ കളയുന്ന ഇത് മാത്രം മതി.

നമ്മുടെ വീടുകളിൽ ദിവസവും നാം ചെയ്യുന്ന ഒന്നാണ് കറപിടിച്ച ബാത്ത്റൂമും ക്ലോസറ്റും എല്ലാം വൃത്തിയാക്കുക എന്നുള്ളത്. എല്ലാദിവസവും ഇവ വൃത്തിയാക്കിയില്ലെങ്കിൽ ഇവയിൽ പലതരത്തിലുള്ള കറകളും അഴുക്കുകളും വന്ന ടീവിയും അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. അതിനാൽ തന്നെ നാം വളരെ വില കൊടുത്തുകൊണ്ട് പല പ്രൊഡക്ടുകളും വാങ്ങിയ ബാത്റൂം ക്ലാസിലും എല്ലാം കഴുകി വൃത്തിയാക്കാറുണ്ട്.

ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങി ക്ലോസറ്റിലും ബാത്റൂമിലും ഉപയോഗിക്കുമ്പോൾ നമുക്ക് ആവശ്യമായി വേണ്ട ബാക്ടീരിയകൾ വരെ നശിച്ചുപോകുകയും സെപ്റ്റിടാങ്കും ബാത്റൂമിലെ വെള്ളം പോകുന്ന ടാങ്കും പെട്ടെന്ന് തന്നെ നിറഞ്ഞു പോകുന്നതായിരിക്കും. അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം.

അതിനു പകരം നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ബാത്റൂമിലെ എത്ര വലിയ തുരുമ്പിന്റെ കരയും മറ്റു കറകളും നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിനായി ചെറുനാരങ്ങയുടെ തോലും ഓറഞ്ച് തോലും മാത്രം മതിയാകും. ഇത്തരത്തിലുള്ള തോലുകൾ ഉപയോഗശേഷം നാം വലിച്ചെറിഞ്ഞു കളയാറാണ് പതിവ്. എന്നാൽ ഇത് കളയാതെ ശേഖരിച്ച് വെച്ചതിനുശേഷം കുക്കറിലിട്ട് ഒന്നോ രണ്ടോ വിസിൽ അടിപ്പിക്കേണ്ടതാണ്.

ഇത് നല്ലവണ്ണം വെന്ത ശേഷം ചൂടാറിയിട്ട് ഇത് മിക്സിയുടെ ജാറിൽ നല്ലവണ്ണം പേസ്റ്റായി അരച്ചെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഒരു അല്പം വെള്ളം കൂടി ഒഴിച്ച് ഇത് അരച്ചെടുക്കേണ്ടതാണ്. അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ഷാമ്പുവോ ഡിഷ് വാഷോ ഒഴിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.