പിതൃപ്രീതിയുള്ള ഭവനങ്ങളിൽ കാണുന്ന ലക്ഷണങ്ങൾ ആരും അറിയാതിരിക്കല്ലേ.

മലയാള മാസത്തിലെ ഏറ്റവും അവസാനത്തെ മാസവും ഏറ്റവും പുണ്യനർനിദമായിട്ടുള്ള ഒരു മാസമാണ് കർക്കിടക മാസം. ഈ കർക്കിടക മാസത്തിൽ ഒട്ടനവധി അനുഗ്രഹങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. പിതൃക്കളുടെ പ്രീതി ഏറ്റവുമധികം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു മാസം കൂടിയാണ് കർക്കിടക മാസം. അതിനാൽ തന്നെ ഈ കർക്കിടകം മാസത്തെപിതൃക്കളുടെ മാസം എന്നും പറയപ്പെടുന്നു.

നമ്മുടെ കുടുംബത്തിൽനിന്ന് മൺമറഞ്ഞുപോയ അപൂർവ്വ പിതാക്കളുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഏറ്റവും അധികം അത്യാവശ്യമാണ്. നമ്മുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ വളരെ വലിയ ഉയർച്ചയും സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ ഈശ്വരന്റെ അനുഗ്രഹം പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പ്രീതിയും. അത്തരത്തിൽ പിതൃക്കളുടെ പ്രീതിയുള്ള വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്.

ഇത്ര ലക്ഷണങ്ങൾ നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലും പ്രതൃക്കളുടെ അനുഗ്രഹം ഉണ്ടെന്നും അതുവഴി നമ്മുടെ ജീവിതത്തിൽ വളരെ വലിയ സൗഭാഗ്യങ്ങൾ നേടുകയും ചെയ്യുന്നതാണ്. അത്തരത്തിൽ പിതൃ പ്രീതിയുള്ള വീടുകളിൽ കാണുന്ന ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ഒരു ചെടി തനിയെ പൊട്ടിമുളച്ചുണ്ടാവുക എന്നുള്ളതാണ്.

ആരോഗ്യ നേട്ടങ്ങൾ ധാരാളമുള്ള ചെറുള എന്ന് പറയുന്ന സസ്യം ഏതു മണ്ണിൽ ആണോ ഈ കർക്കിടക മാസത്തിൽ തനിയെ പൊട്ടിമുളച്ച നല്ലവണ്ണം ഉണ്ടാകുന്നത് ആ മണ്ണിൽ പിതൃക്കളുടെ പ്രീതി ഉണ്ടെന്ന് നമുക്ക് പറയാനാകും. അതിനാൽ തന്നെ ആ ചെടി നല്ലവണ്ണം ഓരോരുത്തരും പരിപാലിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.