നാം ഓരോരുത്തരും അടുക്കളയിൽ ഓരോ തരത്തിലുള്ള എളുപ്പവഴികൾ ദിവസവും സ്വീകരിക്കാറുണ്ട്. അത്തരത്തിലുള്ള വളരെ യൂസ്ഫുൾ ആയിട്ടുള്ള കുറെ എളുപ്പവഴികൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്.നമുക്ക് ഓരോരുത്തർക്കും വളരെയധികം ഉപയോഗപ്രദമാണ് ഇതിൽ കാണുന്ന ഓരോ ടിപ്സുകളും. വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് നാളികേരം ചിരകി എടുക്കുക എന്നുള്ളത്.
രാവിലെ ഭക്ഷണം പാകം ചെയ്യുന്ന ഓട്ടപാച്ചിലിൽ വളരെയധികം ബുദ്ധിമുട്ടി ആണ് ഓരോ വീട്ടമ്മമാരും നാളികേരം ചിരകിയെടുക്കുക എന്നുള്ള ഒരു കാര്യം ചെയ്യാറുള്ളത്.അതുപോലെതന്നെ ഷോൾഡർ ഉള്ള വ്യക്തികൾക്ക് ഇത്തരത്തിൽ നാളികേരം ചിരകുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടാണ്.അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടി ഇനി ആരും നാളികേരം ചിരകിയെടുക്കേണ്ട ആവശ്യമില്ല. സ്വിച്ച് ഒന്ന് കറക്കിയാൽ മാത്രം മതിയാകും നാളികേരം താനേ ചിരകിയത് പോലെ ആകുന്നതാണ്.
അതിനായി നാളികേരം ചിരട്ടയിൽ നിന്ന് അടർത്തിയെടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് കറക്കിയാൽ മാത്രം മതിയാകും. നാളികേരം ചിരകിയത് പോലെ പെർഫെക്റ്റ് ആയി കിട്ടുന്നതാണ്. അതുപോലെതന്നെ ഈ നാളികേരം വറുത്തെടുക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ നമ്മുടെ വീടുകളിൽ ഇടപെട്ട ദിവസങ്ങളിൽ ഇത്തരത്തിൽ നാളികേരം വറുത്ത ഒരു കറി എങ്കിലും കാണാതിരിക്കുകയില്ല.
എന്നാൽ ഇനി നാളികേരം വറക്കുന്നതിന് വേണ്ടി വളരെയധികം ബുദ്ധിമുട്ടായിട്ട് ആവശ്യമില്ല. ഇത്തരത്തിൽ മിക്സിയിൽ ചിരകിയെടുത്ത നാളികേരം കുക്കറിൽ ഇട്ടുകൊടുത്ത അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുത്താൽ 2 മിനിറ്റിനുള്ളിൽ നാളികേരം കറിക്ക് അനുയോജ്യമാംവിധം വാർത്ത കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക