ഉണങ്ങിയ വാഴയില വെള്ളത്തിൽ മുക്കി വയ്കൂ അപ്പോൾ കാണാം ഞെട്ടിക്കുന്ന മാജിക്.

നാമോരോരുത്തരും പലതരത്തിലുള്ള ക്രാഫ്റ്റ് വർക്കുകളും വീടുകളിൽ ചെയ്യാറുണ്ട്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്ന വർക്കുകളാണ് ഇത്തരത്തിലുള്ള ക്രാഫ്റ്റ് വർക്കുകൾ. ഇത്തരം ക്രാഫ്റ്റ് വർക്കുകൾ പല വസ്തുക്കളിൽ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെ ചുറ്റുപാടും കൂടുതലായി ലഭിക്കുന്ന വസ്തുക്കളിൽ നിന്ന് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള ഓരോ ക്രാഫ്റ്റ് വർക്കുകളും ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ക്രാഫ്റ്റ് വർക്കായി ഒരു റോസാപ്പൂ ആണ് ഇതിൽ കാണിക്കുന്നത്.

ഈയൊരു റോസാപ്പൂവും റോസാപ്പൂവിന്റെ മുട്ടുകളും ഇതളുകളും എല്ലാം ഉണ്ടാക്കുന്നതിനുവേണ്ടി ഇവിടെ എടുത്തിരിക്കുന്നത് വാഴയിലയാണ്. നമ്മുടെ ചുറ്റുപാടും ഏറ്റവുമധികം കാണാൻ സാധിക്കുന്ന ഒന്നാണ് വാഴ. അതിനാൽ തന്നെ ഒരു ക്ഷാമവുമില്ലാതെ വാഴയിലയും നമുക്ക് ലഭിക്കുന്നതാണ്. ഈയൊരു ക്രാഫ്റ്റ് ഉണ്ടാക്കുന്നതിനുവേണ്ടി ഉണങ്ങിയ വാഴയിലയാണ് നമുക്ക് ആവശ്യമായി വരുന്നത്.

ഉണങ്ങിയ വാഴയില അങ്ങനെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് കീറി പോകുന്നതാണ്. അതിനാൽ തന്നെ ഈ ഉണങ്ങിയ വാഴയില അല്പം വെള്ളത്തിൽ കുറേയധികം സമയം മുക്കി വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വാഴയില പെട്ടെന്ന് തന്നെ കീറി പോകാതെ നമ്മുടെ ക്രാഫ്റ്റ് വർക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

ഇത്തരത്തിൽ വെള്ളത്തിൽ മുക്കിവെച്ച വാഴയില വെള്ളത്തിൽ നിന്ന് എടുത്തുമാറ്റിയതിനുശേഷം ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് എടുക്കേണ്ടതാണ്. ഈ ചെറിയ കഷണങ്ങൾ കൊണ്ടാണ് നാം റോസാപ്പൂക്കൾ ഉണ്ടാക്കുന്നത്. ഇത് കട്ട് ചെയ്യുമ്പോൾ വാഴയിലയുടെ അരുവശം കിട്ടുന്ന രീതിയിൽ വേണം ഇത് കട്ട് ചെയ്തെടുക്കാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.