വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ബാത്റൂമും അതുപോലെതന്നെ ക്ലോസറ്റും എല്ലാം ക്ലീൻ ചെയ്തെടുക്കുന്നത് .വളരെ എളുപ്പത്തിൽ തന്നെ കൈ പോലും ഉപയോഗിക്കാതെ നല്ല രീതിയിൽ ബാത്റൂം ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ച് മനസ്സിലാക്കാം .ബാത്റൂം നല്ല രീതിയിൽ സുഗന്ധപൂരിതമായി സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗമാണ്.
ബാത്റൂമിൽ ക്ലീൻ ചെയ്യാനും മടിയുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന ഒരു കാര്യം തന്നെ ആയിരിക്കും നല്ലൊരു ടിപ്സ് ആണിത്.ഇത് വളരെയധികം ഗുണകരമായിട്ടുള്ള ഒരു കാര്യം തന്നെയാണ്.ഇതിനായി ഒരു സൊല്യൂഷൻ തയ്യാറാക്കി ഒരു ബൗളിലേക്ക് അല്പം കംഫർട്ട് എടുക്കേണ്ടത് അതായത് ഏകദേശം രണ്ട് ടീസ്പൂൺ കംഫർട്ട് എടുക്കുക അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ചേർത്ത് കൊടുത്തത് നല്ലതുപോലെ എടുക്കുക.
ഇത് രണ്ടും കൂടി ചേരുമ്പോൾ നല്ലൊരു മണം ലഭിക്കുന്നതായിരിക്കും ഇത് നമ്മുടെ വീടും ബാത്റൂമും എല്ലാം വളരെയധികം സുഗന്ധപരിതമാക്കുന്നതിന് സഹായിക്കുന്ന ഒരു കാര്യമാണ്. വീടും പാത്രം മുഷിഞ്ഞു കിടക്കുന്ന സമയങ്ങളിൽ സന്ദർഭങ്ങളിൽ ഈ ഒരു ലിക്വിഡ് ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ് നല്ല സുഗന്ധം പരത്തുന്നതിന് ഇത് വളരെയധികം സഹായിക്കും. ഇത് നല്ലൊരു പോസിറ്റീവ് എനർജി.
നമ്മുടെ വീടിനും നമുക്ക് നൽകുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. നമ്മുടെ വീട്ടിലെ മുഷിഞ്ഞ മണം മാറ്റുന്നതിന് എല്ലാം ഈ ഒരു ടിപ്സ് വളരെയധികം ഗുണം ചെയ്യും എവിടെയെങ്കിലും നമ്മൾ യാത്ര പോയി വന്നു തുറക്കുമ്പോൾ ഒരു ചീത്ത മണം ഉണ്ടാകുന്നുണ്ടെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ ഈ ടിപ്സ് ഉപയോഗിക്കാൻ സാധിക്കും ഇത് തയ്യാറാക്കി അല്ലെങ്കിൽ കോട്ടൺ തുണിയും ഉപയോഗിച്ച് റൂമുകളിലും മറ്റും വയ്ക്കാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.