പത്തിരി ഉണ്ടാക്കുന്നത് എളുപ്പമാക്കുന്നതിനുള്ള ഈസി ടിപ്സ്. കണ്ടു നോക്കൂ.

മലയാളികളുടെ ഫേവറേറ്റ് ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് പത്തിരി. പത്തിരിയും കോഴിക്കറിയും പത്തിരിയും ബീഫ് കറിയും എന്നിങ്ങനെ നല്ല ഒത്തിരി കോമ്പിനേഷനുകൾ ആണ് ഉള്ളത്. കഴിക്കാനും നല്ല രുചി ആയതിനാൽ ഒട്ടുമിക്ക ആളുകളും ഇത് ഇഷ്ടപ്പെടുന്നതാണ്. എന്നാൽ പത്തിരി ഏവർക്കും ഇഷ്ടമാണെങ്കിലും അത് പരത്തി ഉണ്ടാക്കുക എന്നു പറയുന്നത് നല്ലൊരു പണിയാണ്. രാവിലെ എങ്ങാനും പത്തിരിക്ക് നിന്ന് കഴിഞ്ഞാൽ അന്ന് ഉച്ചവരെ അതിന്റെ മുൻപിൽ നിൽക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.

അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും പത്തിരി ഉണ്ടാക്കാൻ മെനക്കെടാതെ പത്തിരി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. അത്തരത്തിൽ പത്തിരി ഉണ്ടാക്കുമ്പോൾ നമുക്ക് കുറേയധികം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ പത്തിരി ചുട്ടെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പത്തിരി എളുപ്പത്തിൽ ചുട്ടെടുക്കുന്നതിനു വേണ്ടിയിട്ടുള്ള കുറെയധികം എളുപ്പവഴികളാണ് ഇതിൽ നൽകിയിട്ടുള്ളത്.

അത്തരത്തിൽ സോഫ്റ്റ് പത്തിരി ഉണ്ടാക്കുന്നതിനുവേണ്ടി മാവ് കുഴയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളം നല്ലവണ്ണം തിളപ്പിച്ചെടുക്കേണ്ടതാണ്. അതിൽ തിള വന്നു തുടങ്ങുമ്പോഴേക്കും ഒന്നോ രണ്ടോ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ലവണ്ണം സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. മാവ് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ നന്നായിരുന്നു പ്രശ്നം എന്ന് പറയുന്നത് ചൂടോടെ ആ മാവ് കൈകൊണ്ട് കുഴച്ചെടുക്കുക എന്നുള്ളതാണ്.

അടുപ്പത്ത് നിന്ന് ഇറക്കുമ്പോൾ മാവിനെ നല്ല ചൂടായതിനാൽ തന്നെ തൊടുമ്പോൾ പെട്ടെന്ന് തന്നെ നമ്മുടെ കൈ പൊള്ളുന്നതാണ്. അതുമാത്രമല്ല മാവ് കയ്യിൽ പലപ്പോഴും ഒട്ടിപ്പിടിക്കുന്ന അവസ്ഥയും നമുക്ക് കാണാൻ കഴിയുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.