ഈശ്വര വിശ്വാസം നമ്മുടെ ജീവിതത്തിൽ തങ്ങിനിൽക്കുന്ന ഒരു മാസമാണ് കർക്കിടക മാസം. കർക്കിടകം ഒന്നു മുതൽ ആ ഒരു മാസം മുഴുവൻ നാമോരോരുത്തരും രാമായണ പാരായണങ്ങൾ വീട്ടിൽ നടത്തുന്നു. ഈശ്വരന്റെ ആ ഒരു ശക്തി നമ്മുടെ വീടുകളിൽ ഈ ഒരു മാസം അതിനാൽ തന്നെ തങ്ങി നിൽക്കുന്നതാണ്. ഈയൊരു മാസത്തിൽ ഈ ഒരു വഴിപാട് അർപ്പിക്കുകയാണെങ്കിൽ കാലത്തേക്ക് നമ്മുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യവും ഉണ്ടാകുന്നതാണ്.
ജീവിതത്തിൽ പ്രശ്നങ്ങളും ദുരിതങ്ങളും ഉണ്ടായാലും ഈയൊരു വഴിപാട് നാം ഓരോരുത്തരും അർപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം പെട്ടെന്ന് തന്നെ നമ്മുടെ ജീവിതത്തിൽ നിന്ന് അകന്നു പോവുകയും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നമ്മുടെ ജീവിതത്തിൽ വന്ന് നിറയുകയും ചെയുന്നു. ഒത്തിരി ആളുകൾ ചെയ്തു നോക്കി നല്ല റിസൾട്ട് ലഭിച്ചിട്ടുള്ള ഒരു നല്ല വഴിപാടാണ് ഇത്.
ശിവക്ഷേത്രങ്ങളിൽ നാം നടത്തേണ്ട ഒരു വഴിപാടാണ് ഇത്. ഈയൊരു വഴിപാട് നടത്തുന്നതിനുവേണ്ടി കർക്കിടകം ഒന്നാം തീയതിയാണ് നാമോരോരുത്തരും തിരഞ്ഞെടുക്കേണ്ടത്. കർക്കിടകം ഒന്നിന് സാധിച്ചില്ലെങ്കിൽ ഈ ഒരു വഴിപാട് ഏതെങ്കിലും ഒരു തിങ്കളാഴ്ചയാണ് ചെയ്യേണ്ടത്. കർക്കിടക മാസത്തിലെ ഏതെങ്കിലും ഒരു തിങ്കളാഴ്ച ഈ ഒരു വഴിപാട് ചെയ്താൽ മാത്രം മതി നമ്മുടെ ജീവിതം അപ്പാടെ മാറിമറിയുന്നതാണ്.
ശിവക്ഷേത്രങ്ങളിൽ പോയി പുഷ്പാഞ്ജലി അർപ്പിക്കുന്ന വഴിപാടാണ് ഇത്. വളരെ തുച്ഛമായ പൈസക്ക് ചെയ്യാവുന്ന വഴിപാട് ആയതിനാൽ തന്നെ ഏതൊരു സാധാരണക്കാരനും ഈയൊരു വഴിപാട് അർപ്പിക്കാൻ കഴിയുന്നതാണ്. അത്തരത്തിൽ നല്ല ശരീരശുദ്ധിയോടു കൂടിയും കൂടിയും വേണം ഈ ഒരു വഴിപാട് അർപ്പിക്കാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.