വളരെ എളുപ്പത്തിൽ തറ ക്ലീൻ ചെയ്യാൻ ഇനി കുനിയണ്ട നടുവേദന ഉണ്ടാകില്ല കിടിലൻ വഴി.

വളരെ എളുപ്പത്തിൽ തന്നെ തറ തുടയ്ക്കുന്നതിനുള്ള ഒരു മൂപ്പ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതിനെ സാധിക്കുന്നതാണ് ഒട്ടുമിക്ക ആളുകളും ഇന്ന് തറ ക്ലീൻ ചെയ്യുന്നതിനുള്ള മൂപ്പും അതുപോലെതന്നെ മാറാല തട്ടുന്നതിനുള്ള മോപ്പും എല്ലാം വാങ്ങുന്നവരാണ് എന്നാൽ നമ്മുടെ വീട്ടിലുള്ള പഴയ തുണികൾ ഉപയോഗിച്ച് നമുക്ക് തല തുടയ്ക്കുന്നതിന് സഹായിക്കുന്ന കിടിലൻ സ്റ്റിക്കർ നമുക്ക് തയ്യാറാക്കി.

എടുക്കാം ഈ ഒരു തുടയ്ക്കുന്നതിനുള്ള മോപ്പ് തയ്യാറാക്കുന്നതിന് വടിയും വേണ്ട ഒന്നും വേണ്ട വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതും ആയിരിക്കും . നമുക്കെല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നു എന്നാണ് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒന്നുതന്നെയിരിക്കും ഇതിനെ നമ്മുടെ വീട്ടിലുള്ള പഴയ ബെനിയനുകളാണ്.

പ്രധാനമായുംആവശ്യമായിട്ടുള്ളത് നമുക്ക് ഈ ബനിയനുകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നീളത്തിലെ കട്ട് ചെയ്തെടുക്കുകയാണ് വേണ്ടത് നൂല് പോലെ ആക്കി എടുക്കുകയാണ് ചെയ്യേണ്ടത്. നൂല് പോലെ ആകുന്നതായിരിക്കും കട്ട് ചെയ്തതിനുശേഷം ഒന്ന് ജസ്റ്റ് ഒന്ന് വലിച്ചു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ .

നമുക്ക് നൂല് പോലെ ലഭിക്കുന്നതായിരിക്കും ഇനി കുമ്പിടുവോ അതുപോലെ ഉരച്ചു വൃത്തിയാക്കുക ഒന്നും ചെയ്യേണ്ട ആവശ്യമില്ല നമ്മുടെ കാലുകൾ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. നല്ല രീതിയിൽ തന്നെ ഈ ഒരു കാര്യം ചെയ്യുന്നതിന് നമുക്ക് സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.