എത്ര കട്ട കുത്തിയ അഴുക്കും വാഷിംഗ് മെഷീനിൽ നിന്ന് നീക്കാൻ എന്തെളുപ്പം.

വസ്ത്രങ്ങൾ വളരെ പെട്ടെന്ന് അലക്കിയെടുക്കുന്നതിന് വേണ്ടി ഇന്നത്തെ സമൂഹം തെരഞ്ഞെടുത്തിരിക്കുന്ന ഒന്നാണ് വാഷിംഗ് മെഷീൻ. കല്ലിൽ നിന്ന് അലക്കുന്നതിന്റെ പത്തിൽ ഒരു ഭാഗം സമയം മാത്രം മതി വാഷിംഗ് മെഷീനിൽ ഇട്ട് വസ്ത്രങ്ങൾ അലക്കി ഉണക്കിയെടുക്കാൻ. അതിനാൽ തന്നെ ഒട്ടുമിയ്ക്ക വീടുകളിൽ വാഷിംഗ് മെഷീൻ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ വാഷിംഗ് മെഷീനിൽ നല്ലതും പഴകിയതും ആയിട്ടുള്ള ഏതൊരു വസ്ത്രവും നമുക്ക് വളരെ പെട്ടെന്ന് തന്നെ കഴുകി എടുക്കാവുന്നതാണ്.

ഇത്തരത്തിൽ വസ്ത്രങ്ങൾ അടിക്കടി കഴുകുമ്പോൾ അതിനുള്ളിൽ അതിന്റെ കറകളും അഴുക്കുകളും എല്ലാം പറ്റി പിടിച്ചിരിക്കുന്നു. എന്നാൽ ഒറ്റനോട്ടത്തിൽ ഇത് നമുക്ക് കാണാൻ സാധിക്കുകയില്ല. വാഷിംഗ് മെഷീനിന്റെ ഉള്ളിലുള്ള റൗണ്ട് സ്ക്രൂ ഉപയോഗിച്ച് തുറന്നാൽ മാത്രമേ അഴുക്കുകൾ പറ്റി പിടിച്ചിരിക്കുന്നത് കാണാൻ കഴിയുകയുള്ളൂ. അത്തരത്തിൽ വാഷിംഗ് മെഷീനിലെ അഴുക്കു നിൽക്കുന്നതിനു വേണ്ടിയിട്ടുള്ള റെമഡിയാണ് ഇതിൽ കാണുന്നത്.

ഇതിനായി വാഷിംഗ് മെഷീന്റെ ഉള്ളിൽ കാണുന്ന സ്ക്രൂ ഊരി എടുത്തതിനുശേഷം ഒന്ന് തിരിച്ച് ആ പാനൽ എടുക്കേണ്ടതാണ്. അതിന് അടിയിൽ നിറയെ അഴുക്കുകളും മറ്റും പറ്റി പിടിച്ചിട്ടുണ്ടാകും. ആദ്യം ഈ അഴുക്കുകൾ ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് കൊണ്ട് നമുക്ക് നീക്കാവുന്നതാണ്. പിന്നീട് നമുക്കത് ക്ലീൻ ചെയ്യുന്നതിന് വേണ്ടി നല്ലൊരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്.

വളരെ പെട്ടെന്ന് തന്നെ വീട്ടിലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ ഒരു അഴുക്കുകളും കറകളും എല്ലാം നീക്കാവുന്നതാണ്. അത് മാത്രമല്ല ഇത് ഉപയോഗിച്ച് നമുക്ക് നമ്മുടെ വാഷിംഗ് മെഷീൻ മുഴുവനായി അണുവിമുക്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.