വെറുതെ കളയുന്ന ഈ ഒരു തോട് കൊണ്ട് ഇത്രയൊക്കെ ഗുണങ്ങളോ കണ്ടു നോക്കൂ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് മുട്ട. മുട്ട കൊണ്ട് പല തരത്തിലുള്ള വിഭവങ്ങൾ നാം ഓരോരുത്തരും വീടുകളിൽ ഉണ്ടാക്കി കഴിക്കാറുണ്ട്. അത്തരത്തിൽ മുട്ട കൊണ്ടുള്ള ഏതൊരു വിഭവം നമ്മുടെ ഓരോരുത്തരുടെയും പ്രിയപ്പെട്ടത് തന്നെയാണ്. ഇത്തരത്തിൽ മുട്ട കറിക്ക് ഉപയോഗിച്ചതിന് ശേഷം മുട്ടയുടെ തോട് പൊതുവേ നാം കളയാറാണ് പതിവ്.

   

എന്നാൽ മുട്ടയിൽ എത്രത്തോളം ഗുണകണങ്ങൾ അടങ്ങിയിട്ടുണ്ടോ അത്രമേൽ മുട്ടത്തോടിലും ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ മുട്ടത്തോട് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ സാധിക്കുന്ന കിടിലൻ റെമഡികളാണ് ഇതിൽ കാണുന്നത്. മുട്ടയുടെ തോടും ഏതെങ്കിലും ഒരു പഴത്തിന്റെ തൊലിയും അല്പം വെള്ളത്തിൽ ഇട്ടുവച്ച് ഒന്ന് രണ്ട് ദിവസത്തിന് ശേഷം മിക്സിയിൽ അടിച്ചു കഴിഞ്ഞാൽ ആ കിട്ടുന്ന സൊല്യൂഷൻ നമുക്ക് നമ്മുടെ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാൻ സാധിക്കുന്നതാണ്.

ഈയൊരു വെള്ളം ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ ഏതു കായ്ക്കാത്ത ചെടിയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതാണ്. പഴത്തിന്റെ തോലും മുട്ടയുടെ തോടും വെള്ളത്തിൽ ഇട്ടുവയ്ക്കുന്നതിന് പകരം കഞ്ഞി വെള്ളത്തിലിട്ടു വയ്ക്കുകയാണെങ്കിൽ റിസൾട്ട് ഒന്നുകൂടി നല്ലതായിരിക്കും.

അതുപോലെ തന്നെ മുട്ടയുടെ തോട് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് കറക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എത്ര മൂർച്ചയില്ലാത്ത മിക്സിയും മൂർച്ചയുള്ളതായി തീരുന്നതാണ്. അതുമാത്രമല്ല ഈയൊരു പൊടി ഉപയോഗിച്ച് നമുക്ക് ഒട്ടനവധി കാര്യങ്ങൾ നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു പൊടി നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

YouTube Thumbnail Downloader FULL HQ IMAGE