ചിങ്ങം ഒന്നു മുതൽ ഭരണി നക്ഷത്രക്കാർക്ക് വളരെ നല്ല സമയം.

ചിങ്ങമാസം ഒന്നാം തീയതി മുതൽ ഭരണി നക്ഷത്രക്കാർക്ക് ഒട്ടനവധി നല്ല സമയം വന്നു ചേരുകയാണ്.ജീവിതത്തിൽ ഇതുവരെ അനുഭവിച്ച ദുർഗങ്ങൾക്കും ദുരിതങ്ങൾക്കും എല്ലാത്തിനും ഒരു സമാശ്വാസം വന്നുചേരുകയാണ് ജീവിതം വഴിമാറുന്ന പോകുകയാണ് നേട്ടങ്ങളുടെ ഒരു സമയത്തിലേക്ക് ഈ നക്ഷത്ര ജാതകൃതയാണ്.പുതുവർഷം ഇവർക്ക് സമ്മാനിക്കുന്നത് വളരെയേറെ നേട്ടങ്ങളുടെ ഒരു സമയം തന്നെയായിരിക്കും. ഇവരുടെ കഴിഞ്ഞു പോയ കാലത്തിൽ ഇവർ അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം വലിയ മാറ്റത്തോട് കൂടി ഇവരുടെ ജീവിതം മാറി മറയുന്നു.

   

ഫലം പരിശോധിക്കുകയാണെങ്കിൽ ഈ നക്ഷത്ര ജാഥകരെ സംബന്ധിച്ചിടത്തോളം ചില കഷ്ടതകളും വന്നുചേരുന്നതിനുള്ള സാധ്യതകളുണ്ട്. ഇങ്ങനെ കഷ്ടതകൾ വരുമ്പോൾ ഇവർ ഈശ്വരാധീനം കൊണ്ട് രക്ഷപ്പെടും. അതിനെയെല്ലാം മാറിക്കിടന്ന് നല്ല രീതിയിൽ ഒരു ഉയർച്ച വന്നുചേരുന്നതായിരിക്കും 2012 2023 കാലഘട്ടത്തിൽ. ഇവരുടെ ജീവിതത്തിൽ അനുഭവിച്ച ദുഃഖങ്ങൾ ദുരിതങ്ങൾക്കും ഒരു കണക്കും ഇല്ല ആരൊക്കെ ഇവരുടെ ഒപ്പം ചേർന്നു നിന്നിട്ടുണ്ടോ അവരെക്കെതിരെ ചതിക്കുകയായിരുന്നു.

ഒടുവിൽ ഇവർ തെറ്റുകാരാവുകയായിരുന്നു. പൊതുവേ നക്ഷത്രക്കാർ തന്നിഷ്ടകാരും ക്ഷുദ്ര കോപികളും എന്നാൽ ഇവർ ശുദ്ധ ഹൃദയമെന്ന് ആഗ്രഹിക്കുന്നവരും ആണ്. നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന മറ്റുള്ളവർ ഏത് രീതിയിലും രക്ഷപ്പെടരുത് ഇവർക്ക് ഒരിക്കലും ഉയർച്ച ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടാലും അവരുടെ സ്വന്തം ഇഷ്ടപ്രകാരം മാത്രമാണ്.

ഭരണി നക്ഷത്രക്കാർ പ്രവർത്തിക്കുകയുള്ളൂ. ഭാവിയെ പറ്റിയുള്ള ചിന്ത ഇവരെപ്പോഴും അലട്ടിക്കൊണ്ടിരിക്കും. ഇവർ എപ്പോഴും സ്വാർത്ഥത നിറഞ്ഞവരായിരിക്കും എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് മാത്രമേ കാര്യങ്ങൾ ചെയ്യാറുള്ളൂ. എന്നാൽ ചെയ്യുന്ന പ്രവർത്തിയിൽ വളരെയധികം ആത്മാർത്ഥതയും മനുഷ്യത്വമുള്ള പ്രവർത്തിയും ആയിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക…

Leave a Reply

Your email address will not be published. Required fields are marked *