ഇതൊന്നു പരീക്ഷിച്ചു നോക്കൂ എലി പാറ്റ പ്രാണി എന്നിവ വീടിന്റെ പരിസരത്ത് പോലും കയറി വരില്ല.

നമ്മുടെ വീട്ടിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒന്നാണ് എലികൾ. ഒട്ടും നിറച്ചിരിക്കാത്ത സമയത്താണ് എലികൾ വീട്ടിലേക്ക് കയറി വരുന്നതും നമ്മുടെ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എല്ലാം നശിപ്പിക്കുന്നതും. അതിനാൽ തന്നെ കയറി വരുന്ന ഓരോ എലിയെയും തുരത്തേട്ടത് അനിവാര്യമാണ്. അതുപോലെതന്നെ വീടുകളിൽ നമ്മെ ശല്യപ്പെടുത്തുന്ന മറ്റൊന്നാണ് പല തരത്തിലുള്ള പാറ്റകളും പ്രാണികളും പല്ലികളും എല്ലാം.

   

ഇവയും അനവധി പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.  ഇത്തരത്തിൽ നാം ക്ഷണിക്കപ്പെടാതെ തന്നെ നമ്മുടെ വീട്ടിലേക്ക് കയറി വരുന്നവയെ എല്ലാം തുരത്തുന്നതിന് വേണ്ടിയിട്ടുള്ള സൂപ്പർ റെമഡികളാണ് ഇതിൽ കാണുന്നത്. ഇത്തരമൊരു റെമഡികൾ വീട്ടിൽ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പം എലിശല്യവും പ്രാണി പാറ്റ എന്നിവയുടെ ശല്യവും നമുക്ക് മറി കടക്കാവുന്നതാണ്.

അത്തരത്തിൽ എലിയെ ഒഴിവാക്കുന്നതിന് വേണ്ടി ഒരു കിടിലൻ ഐറ്റം തയ്യാറാക്കാവുന്നതാണ്. ഇതിനായി ഉപയോഗിക്കാത്ത ഒരു പാത്രത്തിലേക്ക് അല്പം ഗോതമ്പ് പൊടിയും പഞ്ചസാരയും വെളിച്ചെണ്ണയും ഇട്ട് കൊടുക്കേണ്ടതാണ്. ഇവ മൂന്നും എലികളെ ആകർഷിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഈയൊരു റെമഡി പ്രയോഗിക്കുമ്പോൾ എലികൾ വീടുവിട്ട് ഓടും എന്നുള്ളത് ഉറപ്പാണ്.

പിന്നീട് ഈ മിശ്രിതത്തിലേക്ക് അല്പം സോഡാപ്പൊടി ഒഴിച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം ഏതെങ്കിലും ഒരു ടോയ്‌ലറ്റ് ക്ലീനർ അല്പം ഒഴിച്ചുകൊടുത്ത് നല്ലവണ്ണം കുഴച്ചെടുക്കേണ്ടതാണ്. പിന്നീട് ചെറിയ ബോളുകളായി ഇത് ഉരുട്ടി മാറ്റി വയ്ക്കേണ്ടതാണ്. അതിനുശേഷം വീട്ടിൽ എവിടെയാണോ കൂടുതലായി എലി ശല്യം അനുഭവപ്പെടുന്നത് ആ ഭാഗത്ത് ഉപയോഗശൂന്യമായ പാത്രങ്ങളിൽ ഇവ ഇട്ട് വയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.