തെങ്ങിൽ നിന്ന് നല്ല വിളവ് ലഭിക്കാൻ ഇതിലും നല്ലൊരു പോംവഴി വേറെയില്ല.

കേരളത്തിന്റെ ദേശീയ വൃക്ഷമാണ് തെങ്ങ്. അതിനാൽ തന്നെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒരു വൃക്ഷം കൂടിയാണ് തെങ്ങ്. ഏതൊരു വീട്ടിലും ഒരു തെങ്ങെങ്കിലും ഉണ്ടായിരിക്കുന്നതാണ്. തെങ്ങിൽ നിന്നും ഉണ്ടാകുന്ന തേങ്ങ നാം ദിവസവും കറിക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ തേങ്ങ ഉപയോഗിച്ചിട്ടാണ് നാം വെളിച്ചെണ്ണ ആട്ടിയെടുക്കുന്നത്.

അത്തരത്തിൽ ധാരാളം ഉപയോഗങ്ങൾ ഉള്ള ഈ തെങ്ങിൽ പലപ്പോഴും കായ്കൾ വളരെ കുറച്ചു മാത്രമാണ് കാണാൻ കഴിയുന്നത്. അതുമാത്രമല്ല തെങ്ങിൽ നാം വിചാരിച്ചത്ര ഫലവും ഇല്ലാത്ത അവസ്ഥയും ഉണ്ടാകുന്നു. പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ തെങ്ങിൽ പ്രതീക്ഷിക്കുന്ന കായ്കൾ ഇല്ലാതിരിക്കുന്നത്.

ഏറ്റവും ആദ്യത്തെ തെങ്ങിനെ ഏതെങ്കിലും തരത്തിലുള്ള കീടബാധകൾ ഉള്ളതുകൊണ്ടാവാം. വെള്ളീച്ച ശല്യം കീടങ്ങളുടെ ശല്യം എന്നിങ്ങനെ ഉണ്ടാകുമ്പോൾ പലപ്പോഴും നാം പ്രതീക്ഷിക്കുന്ന രീതിയിൽ തേങ്ങ ലഭിക്കാതെ പോകുന്നു. അതുപോലെ തന്നെ നാം ശരിയായ രീതിയിൽ വളപ്രയോഗം നടത്താതെ വരുമ്പോഴും ഇത്തരത്തിൽ തെങ്ങ് നിറയെ തേങ്ങയില്ലാതെ പോകുന്നു. അത്തരം സാഹചര്യങ്ങളിൽ നമ്മുടെ തെങ്ങ് നല്ലവണ്ണം കായ്ക്കുന്നതിന് വേണ്ടിയുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്.

തെങ്ങ് നട്ടുവളർത്തുന്ന ഏതൊരു കർഷകനും ചെയ്യുന്ന വളരെ എളുപ്പവും എന്നാൽ യൂസ്ഫുളും ആയിട്ടുള്ള ഒരു വളപ്രയോഗമാണ് ഇതിൽ കാണുന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര മുരടിച്ച തെങ്ങും വളരെ പെട്ടെന്ന് തന്നെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതാണ്. അതുമാത്രമല്ല നാം പ്രതീക്ഷിക്കുന്നതിന് അപ്പുറം തെങ്ങ് പൂത്തു കായ്ച്ചു നിൽക്കുന്നത് കാണാൻ കഴിയുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.