വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒരു പ്രവർത്തനമാണ് വസ്ത്രങ്ങൾ വൃത്തിയായി കഴുകുക എന്നുള്ളത്. വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ എല്ലാ അഴുക്കുകളും കറകളും നീക്കം ചെയ്ത് വേണം ഇത്തരത്തിൽ വൃത്തിയായി വസ്ത്രങ്ങൾ കഴുകിയെടുക്കാൻ. കഴുകിയെടുക്കുവാൻ മാത്രമല്ല അത് അഴയിൽ വിരിച്ചിടാനും ഉണക്കിയെടുക്കാനും വളരെയധികം ബുദ്ധിമുട്ടാണ്. മഴക്കാലം ആണെങ്കിൽ പറയുകയേ വേണ്ട വസ്ത്രങ്ങൾ ഉണങ്ങാതെ അങ്ങനെ തന്നെ കിടക്കുന്നത് കാണാൻ കഴിയുന്നതാണ്.
ഇത്തരത്തിൽ അഴക്കയിലും മറ്റും വസ്ത്രങ്ങൾ ഉണങ്ങാതെ കിടക്കുമ്പോൾ പലതരത്തിലുള്ള മണങ്ങളും അതിൽ നിന്നും ഉണ്ടാകുന്നു. കൂടാതെ മഴക്കാലമാകുമ്പോൾ ഒരു ചെറിയവെയില് കാണുമ്പോൾ വസ്ത്രങ്ങൾ പുറത്തേക്ക് ഇടാറുണ്ട്. എന്നാൽ വസ്ത്രങ്ങൾ ഇട്ട് മിനിറ്റുകൾക്ക് ശേഷം വീണ്ടും മഴ വരികയും അത് വീണ്ടും ഓരോന്നായി പെറുക്കിയെടുത്ത് മഴ കൊള്ളാത്ത ഭാഗത്തേക്ക് ഇടേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ വസ്ത്രങ്ങൾ ഉണങ്ങാതെ മഴക്കാലങ്ങളിൽ കൂടി കിടക്കുമ്പോൾ എത്ര തന്നെ ഉണ്ടായാലും അത് തികയാതായിരുന്ന അവസ്ഥ കാണുന്നു. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെഡിയാണ് ഇതിൽ കാണുന്നത്.ഈയൊരു ഐറ്റം വീട്ടിൽ തയ്യാറാക്കുകയാണെങ്കിൽ എത്ര തന്നെ തുണികൾ ഉണക്കേണ്ടി വന്നാലും വളരെ എളുപ്പത്തിൽ വിരിച്ചിടാനും ഉണക്കാനും സാധിക്കുന്നതാണ്.
ഇതിനായി നമ്മൾ ഓരോരുത്തരും വെറുതെ കളയുന്ന പെയിന്റ് ബക്കറ്റിലെ മൂടിയോ മറ്റും മതി. ഈ മൂടിയുടെ ഉൾവശം നല്ലവണ്ണം ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു മാറ്റേണ്ടതാണ്. പിന്നീട് ആ ബക്കറ്റിന്റെ റൗണ്ട് ആകൃതിയിലുള്ള ഒരുവശത്ത് ഓരോ ഹോളുകൾ ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതലറിയുന്നതിന് വീഡിയോ കാണുക.