മുട്ടത്തോട് പൊടിച്ച് സൂക്ഷിച്ച് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് മുട്ട മുട്ട ഉപയോഗിച്ച് സാധാരണ ത്രൂ കളയുകയാണ് ചെയ്യുന്നത് എന്നാൽ മുട്ടയുടെ തോട് നമ്മുടെ പല കാര്യങ്ങൾക്കും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് പച്ചക്കറികൾക്കും ചെടികൾക്കും നല്ലൊരു വളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മുട്ടയുടെ തോട് എന്നത്.മുട്ടയുടെ തോട് കൊണ്ടുള്ള ചില ഉപയോഗങ്ങളെ കുറിച്ചാണ് പറയുന്നത്. ഇനി വീട്ടിലും മുട്ടത്തോട് അധികം ലഭിക്കാത്തവർ ആണെങ്കിൽ അടുത്തുള്ള ഹോട്ടലുകളിൽ നിന്ന് ചായക്കടകളിൽ നിന്നും അല്ലെങ്കിൽ തട്ടുകടകളിലോ ചോദിച്ചാൽ ധാരാളം മുട്ടത്തോട് ലഭിക്കുന്നത് ആയിരിക്കും ഈ മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.കഴുകിയെടുത്ത് നല്ല വെയിലു സ്ഥലത്ത് എടുക്കാൻ സാധിക്കുന്നതായിരിക്കും.ഈർപ്പം പോയി കഴിഞ്ഞാൽ മിക്സി കൂടുതൽ കാലം ഉപയോഗിക്കുന്നതിനായി വായിൽ കടക്കാത്ത പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കാൻ സാധിക്കുന്നതാണ്.മുട്ടയുടെ തോട്ഇങ്ങനെ പൊടിച്ച് സൂക്ഷിച്ചു നമുക്ക് ദീർഘകാലം ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ്.

മുട്ടത്തോട് ധാരാളം കാൽസ്യം ധാതുക്കളും അടങ്ങിയിട്ടുണ്ട് മണ്ണിനെ സമ്പുഷ്ടമാക്കുന്നതിന് മണ്ണിൽ ചേർക്കുന്നത്വളരെയധികം ഗുണം ലഭിക്കുന്നതായിരിക്കും മണ്ണിനെ ഇത് വളരെയധികം ഗുണം നൽകുന്നതായിരിക്കും അതുകൊണ്ടുതന്നെ മുട്ടത്തോട് ഇങ്ങനെ ചെയ്യുന്നത് വഴിയും നമ്മുടെ മണ്ണിന്റെ ഫലപുഷ്ടി വർധിക്കുന്നതിനും പൂക്കളും അതുപോലെ തന്നെ പച്ചക്കറികളും ധാരാളം ഉണ്ടാകുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും.

അതുപോലെതന്നെ മണ്ണിന്റെ അമ്മ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന ഘടകം കാൽസ്യം കാർബണേറ്റ് ആണ്. മുട്ടത്തോടിൽ 97 ശതമാനം കാൽസ്യം കാർബണേറ്റ് ആണ് അടങ്ങിയിരിക്കുന്നത് ഇതിനുപുറമേ ഫോസ്ഫറസ് മഗ്നീഷ്യം സോഡിയം പൊട്ടാസ്യം പോലെയുള്ള ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മണ്ണിന്റെ അമ്മ നിയന്ത്രിക്കുന്നതിന് ഇത് അതുകൊണ്ടുതന്നെ വളരെയധികം സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി എടുക്കുക..