എത്ര സമ്പാദിച്ചാലും പണം കയ്യിൽ നിൽക്കുന്നില്ലേ ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതിരിക്കല്ലേ.

നാം ഏവരും എല്ലായിപ്പോഴും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് ധനം. എന്നാൽ ധനം നമ്മുടെ കൈകളിൽ വന്നാലും പലപ്പോഴും അത് നമ്മുടെ കൈകളിൽ നിന്ന് തെന്നി പോകുകയാണ് ചെയ്യാറുള്ളത്. പ്രശ്നങ്ങൾ ജീവിതത്തിൽ അങ്ങോളമിങ്ങോളം ഉണ്ടാകുമ്പോൾ ധനം നമ്മുടെ കൈകളിൽ ഇരിക്കുകയില്ല. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ എത്രതന്നെ നാം പാടുപെട്ടാലും അവ ഒഴിഞ്ഞു പോകാതെ അങ്ങനെ തന്നെ നിൽക്കുന്നത് കാണാൻ കഴിയുന്നതാണ്.

   

ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ പോസിറ്റീവ് ആയിട്ടുള്ള അന്തരീക്ഷം ഇല്ല എന്നുള്ളതാണ്. അതിന്റെ പ്രധാന കാരണം നാം ചെയ്യുന്ന ചില തെറ്റുകളാണ്. നമ്മുടെ വീട്ടിൽ നാം അറിഞ്ഞും അറിയാതെയും ചെയ്യുന്ന ഇത്തരം തെറ്റുകൾ വളരെ വലിയ പ്രശ്നങ്ങളാണ് ജീവിതത്തിൽ സൃഷ്ടിക്കുന്നത്.

അത്തരത്തിൽ കുടുംബത്തിലെ സകല പ്രശ്നങ്ങളും ഇല്ലാതാകുന്നതിനും കുടുംബത്തെ സർവ്വ ഐശ്വരമുണ്ടാകുന്നതിന് വേണ്ടി ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വീട്ടിലെ അലമാരയുടെ സ്ഥാനം. ഈ അലമാരയുടെ അകത്താണ് നാം പണം എടുത്തു വയ്ക്കുന്നത്. അതിനാൽ തന്നെ സൂക്ഷിക്കുന്ന ആളായി അതിന്റെ യഥാസ്ഥാനത്ത് അല്ല ഇരിക്കുന്നത് എങ്കിൽ അത് വളരെവലിയ ദോഷങ്ങളാണ് ജീവിതത്തിൽ ഉടനീളം സൃഷ്ടിക്കുന്നത്. അത്തരത്തിൽ വീട്ടിൽ പണം വയ്ക്കുന്നതിനും അലമാര വയ്ക്കുന്നതിനും ഏറ്റവും അനുയോജ്യമായുള്ള ദിശ എന്ന് പറയുന്നത് കന്നിമൂലയാണ്.

അതിനാൽ തന്നെ ഏതൊരു വീട്ടിലും പണം വയ്ക്കേണ്ടതും അലമാര സ്ഥാപിക്കേണ്ടതും കന്നിമൂലയിലാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ പണം കുന്നുകൂടുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. കുബേര സ്ഥാനത്ത് അലമാര ഇടുന്നതിനേക്കാൾ കൂടുതൽ നേട്ടം ഇവിടെ വയ്ക്കുമ്പോഴാണ്. കൂടുതൽ അറിയുന്നത് വീഡിയോ കാണുക.