തേക്കാതെ തന്നെ കോട്ടൻസാരികളുടെയും മുണ്ടുകളുടെയും ചുളിവുകൾ മാറ്റാൻ ഇനി എന്തെളുപ്പം.

വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് വസ്ത്രങ്ങൾ അടക്കി ഒതുക്കി വയ്ക്കുക എന്നുള്ളത്. എത്ര തന്നെ അടക്കി ഒതുക്കി വെച്ചാലും പലപ്പോഴും ഒരു വസ്ത്രം എടുക്കുമ്പോൾ മറ്റുള്ളവ താനെ താഴേക്ക് വീഴുന്നു. അത്തരം ഒരു അവസ്ഥ ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ഒരു കിടിലൻ ഓർഗനൈസർ ആണ് ഇതിൽ കാണുന്നത്.

   

ഹാങ്ങറും ഷാളും ഉപയോഗിച്ചിട്ടുള്ള ഈ ഒരു ഓർഗനൈസർ ഉണ്ടാക്കി കഴിഞ്ഞാൽ നമ്മുടെ ചെറിയ ചെറിയ ഷാളുകളും സോക്സുകളും എല്ലാം ശരിയായ രീതിയിൽ ഒതുക്കി വയ്ക്കാൻ നമുക്ക് സാധിക്കുന്നതാണ്. അതുമാത്രമല്ല ആവശ്യമുള്ളത് എളുപ്പത്തിൽ കണ്ടെത്താനും അത് ഒട്ടും വലിച്ചിടാതെ തന്നെ എടുക്കാനും സാധിക്കുന്നതാണ്. ഈയൊരു ഓർഗനൈസർ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഷാൾ രണ്ടായി മടക്കുക പിന്നീട് അത് നാലായി മടക്കി അതിന്റെ ഫോൾഡർ ഭാഗം മുകളിൽ വരുന്ന രീതിയിൽ ആക്കുക.

പിന്നീട് ഇത് സാരി ഹാങ്ങറിൽ ഇടുന്നത് പോലെ ഇട്ടുവയ്ക്കേണ്ടതാണ്. അതിനുശേഷം ഹാങ്ങറിന്റെ അറ്റത്ത് കൂടെ ഷോളിന്റെ മുകളിൽ പിച്ച ഇടേണ്ടതാണ്. പിന്നീട് ഒരു കൈകടക്കുന്ന രീതിയിൽ ഗ്യാപ്പ് ഉണ്ടാക്കി സ്റ്റിച്ച് എത്ര ഇടാൻ പറ്റുന്നുവോ അത്രയും ഇടേണ്ടതാണ്. ഒരു ഷാളിൽ ഏകദേശം മൂന്ന് നാല് പോക്കറ്റുകൾ ഇങ്ങനെ നമുക്ക് കിട്ടുന്നതാണ്.

ഈ പോക്കറ്റുകളിലേക്ക് ഷാളുകളും സോക്സുകളും ടവ്വലുകളും പാന്റീസുകളും എല്ലാം നമുക്ക് അടുക്കി വയ്ക്കാവുന്നതാണ്. ആവശ്യമുള്ള സമയം വളരെ പെട്ടെന്ന് തന്നെ ഇത് നമുക്ക് ലഭ്യമാകുന്നതുമാണ്. അതുപോലെ തന്നെ നാം വളരെ ബുദ്ധിമുട്ട് ചെയ്യുന്ന മറ്റൊന്നാണ് മുണ്ടുകളും കോട്ടൺ സാരികളും അയേൺ ചെയ്യുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.