പൊതുസ്വഭാവപ്രകാരം കരിനാക്കുള്ള വ്യക്തികൾ ജനിക്കുന്ന നക്ഷത്രങ്ങൾ.

നമ്മുടെ ജീവിതത്തിൽ നാം പലപ്പോഴും നേരിടുന്ന ഒന്നാണ് കരിനാക്ക് കരിങ്കണ്ണ് എന്നിങ്ങനെയുള്ളവ. ഒരാളുടെ വളർച്ചയിൽ അസൂയ ഉണ്ടാകുമ്പോൾ മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന ദോഷങ്ങളാണ് ഇവ. ഒരു നല്ല വസ്ത്രം ധരിക്കുകയോ നമ്മുടെ ജീവിതത്തിൽ നല്ല സന്തോഷങ്ങൾ ഉണ്ടാകുകയോ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ചിലർ നമ്മെ നോക്കി പറയുന്ന വാക്കുകൾ അച്ചട്ടായി തീരുന്നു. ഇതാണ് കരുനാക്ക് അഥവാ കരിങ്കണ്ണ് എന്നൊക്കെ പറയുന്നത്.

   

ഇങ്ങനെ ഒരാളെ ജീവിതത്തിൽ കരിനാക്കും കരിങ്കണ്ണും ഏൽക്കുകയാണെങ്കിൽ വളരെ വലിയ ദോഷഫലങ്ങളാണ് അവരുടെ ജീവിതത്തിൽ ഉണ്ടാകുക. സന്തോഷം കൊണ്ട് നിറഞ്ഞ അവരുടെ ജീവിതത്തിൽ ദുഃഖവും ദുരിതവും അനർത്ഥങ്ങളും മാറി മാറി വരുന്നതായിരിക്കും. ഗ്രഹനിലയിൽ രണ്ടാം ഭാവത്തിൽ ഗുളികൻ വന്നുചേരുമ്പോഴാണ് ഇത്തരത്തിൽ ഒരാൾ കരുനാക്കുള്ളവരായി തീരുന്നത്.

അത്തരത്തിൽ നക്ഷത്രങ്ങളിൽ അഞ്ചു നക്ഷത്രങ്ങൾക്കാണ് ജന്മനാ ഈ ഒരു സ്വഭാവമുള്ളത്. ഇവർ ആരെങ്കിലും നോക്കി എന്തെങ്കിലും പറയുകയാണെങ്കിൽ അത് അച്ചട്ടായി ഭവിക്കുന്നതാണ്. പലപ്പോഴും അവർക്ക് ഒരർത്ഥവും ഉണ്ടാകണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് അവർ ഇങ്ങനെ പറയുന്നത്. എന്നിരുന്നാലും ഇവരുടെ നാവിൽ നിന്ന് എന്തെങ്കിലും വീണുപോയാൽ അത് മറ്റുള്ളവർക്ക് വളരെ വലിയ ദോഷങ്ങളാണ് ഉണ്ടാക്കുന്നത്.

അത്തരത്തിൽ അഞ്ചു നക്ഷത്രങ്ങളിൽ ഏറ്റവും ആദ്യത്തെ നക്ഷത്രമാണ് അവിട്ടം നക്ഷത്രം.ഇവർ ഒരാളെ കുറിച്ച് ഒരു അഭിപ്രായം പറയുന്നവരല്ല. എന്നിരുന്നാലും ഇവർ ഒരാളെ കുറിച്ച് മനസ്സിൽ കരുതുന്നു. ഇങ്ങനെ ഒരാളെ സന്തോഷത്തെക്കുറിച്ച് ഒന്നു മനസ്സിൽ വിചാരിച്ചാൽ മാത്രം മതി അവരുടെ സന്തോഷം അപ്പോൾ തന്നെ നിലച്ചു പോകുന്നതാണ്. അതുമാത്രമല്ല പലതരത്തിലുള്ള ദോഷങ്ങളും അവരുടെ ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.