പഴയ ഷാളും മാക്സിയും കൈയിലുണ്ടോ എങ്കിൽ ഇത് കാണാതെ പോകല്ലേ.

നാം ഏവരും നമുക്ക് അനുസൃതം ആയിട്ടുള്ള ഓരോ വസ്ത്രങ്ങളും അണിയുന്നു. അത്തരത്തിൽ പലതരത്തിലുള്ള വസ്ത്രങ്ങളാണ് ദിവസവും നാമോരോരുത്തരും ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ പഴകുകയോ കീറുകയോ നിറംമങ്ങുകയോ ചെയ്യുകയാണെങ്കിൽ നാം പൊതുവേ ഇത് കത്തിച്ചു കളയുകയോ അല്ലെങ്കിൽ തറ തുടയ്ക്കാൻ ഉപയോഗിക്കുക ആണ് ചെയ്യാറുള്ളത്. അത്തരത്തിൽ നാം ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് മാക്സിയും ഷാളുമെല്ലാം.

പല നിറത്തിലും തരത്തിലുമുള്ള മാക്സികളും ഷാളുകളും നാം പലപ്പോഴും ആയി ഉപയോഗിക്കാറുണ്ട്. ഇവ കീറുകയോ അതിന്റെ നിറംമങ്ങുകയോ കേടാവുകയോ ചെയ്തു കഴിഞ്ഞാൽ എല്ലാം ഇത് ഉപേക്ഷിച്ചു കളയാറാണ് പതിവ്. എന്നാൽ ഇങ്ങനെ കളയുന്ന ഷാളുകൊണ്ടും മാക്സി കൊണ്ടു നമുക്ക് ഒരു കിടിലൻ ട്രിക്ക് ഒപ്പിക്കാവുന്നതാണ്.

ഈ ഷാളും മാക്സിമം ഉപയോഗിച്ചുകൊണ്ട് നമുക്ക് പെർഫെക്റ്റ് ആയി ഒരു ഡോർ മാറ്റ് തയ്യാറാക്കാവുന്നതാണ്.നാം വളരെ വിലകൊടുത്തു വാങ്ങിക്കുന്ന ഡോർ മാറ്റിനെ പോലെ തന്നെ ഒരു കിടിലൻ ഡോർ ഇത് ഉപയോഗിച്ച് നമുക്ക് തയ്യാറാക്കാം. ഇതിനായി നാം മാറ്റി വച്ചിരിക്കുന്ന ഷാളുകൾ ഓരോന്നും ഒരെണ്ണത്തിന്റെ മുകളിൽ എന്ന രീതിയിൽ വയ്ക്കേണ്ടതാണ്.

പിന്നീട് ഒരു ചതുര ആകൃതിയിൽ അതിന്റെ അരു വശങ്ങൾ കട്ട് ചെയ്ത് കളഞ്ഞ് ചതുരാകൃതിയിൽ ആക്കേണ്ടതാണ്.ഏതു കളർ ആണോ ഡോർ മാറ്റിന്റെ ഫ്രണ്ടിൽ വരേണ്ടത് ആ ഷാൾ വേണം മുൻവശത്ത് എടുത്തു വയ്ക്കാൻ. പിന്നീട് ഈ ഷാളിന്റെ അരി വശങ്ങളിൽ മുട്ടുസൂചി കുത്തി വയ്ക്കേണ്ടതാണ്. അങ്ങോട്ടുമിങ്ങോട്ടും ഇത് മാറിപ്പോകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.