അലക്കുമ്പോൾ ഈയൊരു സൂത്രം ചെയ്യൂ വസ്ത്രങ്ങൾക്ക് ഒരു കേടുപാടും സംഭവിക്കുകയില്ല.

അടുക്കള ജോലി എന്ന് പറയുന്നത് ഏവരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള അടുക്കൽ ജോലികൾ എളുപ്പമായി കിട്ടണമെങ്കിൽ എന്നാണ് ഓരോരുത്തരും എന്നും പ്രാർത്ഥിക്കാറുള്ളത്. അത്തരത്തിൽ അടുക്കള ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്നതിനു വേണ്ടിയുള്ള കുറച്ച് ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. ഇത്തരം സൂത്രപ്പണികൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഏതൊരു ജോലിയും ചെയ്തുതീർക്കാൻ നമ്മെ സഹായിക്കുന്നു.

അത്തരത്തിൽ ഏതൊരു അടുക്കള ജോലി ചെയ്യുന്നവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇവ. നാം പലപ്പോഴും നമ്മുടെ വീടുകളിൽ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കാറുണ്ട്. ഇത് ഉണ്ടാക്കുന്നതിനുവേണ്ടി മിക്സിയിലേക്ക് ഇടുമ്പോൾ അതിന്റെ കുരു അടക്കമാണ് നാം വിടാറുള്ളത്. ഇങ്ങനെ കുരു അടക്കം ഇടുമ്പോൾ പലപ്പോഴും ജ്യൂസ് പെട്ടെന്ന് തന്നെ കയ്ച്ചു പോകാറുണ്ട്.

ഇത് ഒഴിവാക്കുന്നതിനുവേണ്ടി നമ്മുടെ വീടുകളിൽ മുട്ടയും കേക്കും എല്ലാം ബീറ്റ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സ്റ്റീലിന്റെ ബീറ്റർ ഉപയോഗിക്കാവുന്നതാണ്. ഓറഞ്ച് രണ്ടായി മുറിച്ച് ബീറ്റർ ഉപയോഗിച്ച് അതിലെ നീരും കുരുവും രണ്ടായി വേർതിരിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ജ്യൂസ് എടുക്കുമ്പോൾ അത് ഒട്ടും കയ്ക്കാതെ എത്ര നേരം വേണമെങ്കിലും ഇരിക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം പലതരത്തിലുള്ള വസ്ത്രങ്ങളാണ് ദിവസവും അലക്കാറുള്ളത്.

ചില വസ്ത്രങ്ങൾ അലക്കുമ്പോൾ പെട്ടെന്ന് തന്നെ കേടായി പോകുന്നവയുമുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ യൂണിഫോം ആണെങ്കിൽ കറകൾ കൂടുതൽ ഉണ്ടാവുകയും എന്നാൽ അതും നല്ല രീതിയിൽ ഉറച്ചു കഴുകുമ്പോൾ അത് പെട്ടെന്ന് തന്നെ കേടായി പോവുകയും ചെയ്യുന്നു. എന്നാൽ ഈ ഒരു ട്രിക്ക് ചെയ്യുകയാണെങ്കിൽ എത്രതന്നെ അലക്കിയാലും യാതൊരു തരത്തിലുള്ള കേടും അതിനു വരികയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.