നാം ഓരോരുത്തരും നമ്മുടെ വീടുകൾ പണിയുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് വാസ്തു. വാസ്തുശാസ്ത്രം എന്നു പറയുന്നത് വളരെയധികം സത്യമുള്ള ഒരു ശാസ്ത്രമാണ്. വാസ്തുശാസ്ത്രപ്രകാരമാണ് ഓരോ വീട് നാം നിർമിക്കാറുള്ളത്. ഇത്തരത്തിൽ വാസ്തുപ്രകാരം ഓരോ വീടും നിർമ്മിക്കുമ്പോൾ നമ്മുടെ കുടുംബത്ത് ഐശ്വര്യവും സമൃദ്ധിയും ഉയർച്ചയും കടന്നുവരുന്നു. എന്നാൽ വാസ്തുപ്രകാരമല്ല വീട് നിർമ്മിച്ചത് എങ്കിൽ ഐശ്വര്യത്തിനും സമൃദ്ധിക്കും ഉയർച്ചയ്ക്കും പകരം ദോഷവും അനർത്ഥങ്ങളും ആണ് കടന്നു വരുന്നത്.
അതിനാൽ തന്നെ നാം ഓരോരുത്തരും വളരെയധികം വാസ്തു ശ്രദ്ധിച്ചിട്ടാണ് ഓരോ വീട് നിർമിക്കാൻ ഉള്ളത്. എന്നാൽ വാസ്തുശാസ്ത്രപ്രകാരം എല്ലാം നമ്മുടെ വീട് നിർമ്മിച്ചിരിക്കുന്നത് എങ്കിൽ ഇത്തരം കാര്യങ്ങളുടെ അത് നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം അല്ലാതെ നിർമ്മിച്ച വീടുകളിൽ കാണുന്ന ലക്ഷണങ്ങളാണ് ഇതിൽ പറയുന്നത്.
ഇത്തരം കാര്യങ്ങളുടെ നമ്മുടെ വീടിന്റെ വാസ്തു ശരിയാണോ അല്ലയോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നതാണ്. അതിലേറ്റവും ആദ്യത്തേതാണ് വീട്ടിലേക്ക് ഉള്ള വഴി. വാസ്തുപ്രകാരം ഏറ്റവും ആദ്യം നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ വീടിന്റെ ഗേറ്റിരിക്കുന്ന ഭാഗം. ഈയൊരു യഥാവിതം ശരിയായ ദിശയിൽ അല്ല ഇരിക്കുന്നതെങ്കിൽ കുടുംബത്ത് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നതാണ്.
പ്രധാനമായും രണ്ടു ഭാഗങ്ങളിൽ ഒരു കാരണവശാലും ഗേറ്റ് വരാൻ പാടില്ല. അതിൽ ഏറ്റവും ആദ്യത്തെ വശമാണ് തെക്ക് പടിഞ്ഞാറ് വശം.ഈ തെക്ക് പടിഞ്ഞാറെ വശത്ത് പടിപ്പുരയും വഴിയും വന്നു കഴിയുകയാണെങ്കിൽ അതിനർത്ഥം ആ വീടിന്റെ വാസ്തു ശരിയല്ല എന്നുള്ളത് തന്നെയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.