ഈച്ച പാറ്റ പല്ലി കൊതുക് എന്നിവയെ ഇനി നിഷ്പ്രയാസം തുരത്താം.

നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് പാറ്റ പല്ലി ഈച്ച കൊതുക് എന്നിങ്ങനെയുള്ളവ. ഒരു പ്രാവശ്യം ഇവ നമ്മുടെ വീട്ടിലേക്ക് കയറി വന്നു കഴിഞ്ഞാൽ പിന്നീട് ഇരട്ടിയായിട്ടാണ് ഇവ കടന്നുവരുന്നത്. ഇത്തരത്തിലുള്ള പ്രാണികളെ തുരത്തുന്നതിന് വേണ്ടി നാം പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും അവയൊന്നും പ്രയോജനം കാണാറില്ല.

   

ഇത്തരo പാറ്റ പല്ലി കൊതുക് എന്നിങ്ങനെ എല്ലാം വീട്ടിലേക്ക് കയറി വരുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് നമുക്ക് സൃഷ്ടിക്കാൻ സാധ്യത ഉള്ളത്. അതിനാൽ തന്നെ ഇവയുടെ വരവ് പൂർണമായും തടയേണ്ടത് അനിവാര്യമാണ്. ഇത്തരം പ്രാണികളെ തടയുന്നതിന് വേണ്ടി നാം പലതരത്തിലുള്ള രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതും നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള ദോഷഫലങ്ങളാണ് സൃഷ്ടിക്കുന്നത്.

എന്നാൽ ഒരു തരത്തിലുള്ള പ്രശ്നവും സൃഷ്ടിക്കാത്ത ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതൊന്നു സ്പ്രേ ചെയ്താൽ മതി നമ്മുടെ വീടിനു അകത്തുള്ള എല്ലാ കൊതുകുകളും ഈച്ചകളും പാറ്റകളും പല്ലുകളും എല്ലാം പെട്ടെന്ന് തന്നെ പോയി കിട്ടും. അത്രയും എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത്. ഇതിനായി ഇവിടെ വേണ്ടത് അഗർബത്തിയാണ്. നമ്മുടെ വീടുകളിൽ കാണപ്പെടുന്ന അഗർബത്തി നല്ലവണ്ണം അതിൽ നിന്ന് വേർപെടുത്തി ഇടുക്കേണ്ടതാണ്.

പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതിനോടൊപ്പം തന്നെ ഒന്ന് രണ്ട് കർപ്പൂരം പൊടിച്ചിട്ട് കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തു കഴിഞ്ഞാൽ മിശ്രിതം റെഡിയായി. പിന്നീട് ഇത് പള്ളി പാറ്റ എന്നിവ വന്നിരിക്കുന്ന ഓരോ മുക്കിലും മൂലയിലും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.