ബെഡിലെ എത്ര വലിയ അഴുക്കും ഇനി ഈസിയായി പരിഹരിക്കാം..

നാം ഓരോരുത്തരും എന്നും യൂസഫുൾ ആയിട്ടുള്ള പല ടിപ്സുകളും പ്രയോഗിക്കുന്നവരാണ്. ഇത്തരത്തിൽ നല്ല ടിപ്സുകൾ നമുക്ക് സമയലാഭം ഉണ്ടാക്കി തരുന്നവ തന്നെയാണ്. വളരെയേറെ നമുക്ക് പ്രയോജനകരമായിട്ടുള്ള ചില റെമഡികളാണ് ഇതിൽ പറയുന്നത്. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഏത് കറിയായാലും നാം അതിൽ ഉപയോഗിക്കുന്ന രണ്ടു പദാർത്ഥങ്ങളാണ് ഉള്ളിയും സവാളയും എല്ലാം. ഈ ഉള്ളിയും സവാളയും അരിയുമ്പോൾ പെട്ടെന്ന് തന്നെ നമ്മുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് പതിവാണ്.

   

എത്ര തന്നെ മാർഗ്ഗങ്ങൾ നാം സ്വീകരിച്ചാലും കണ്ണിൽ നിന്ന് വെള്ളം വരിക തന്നെ ചെയ്യും. അത്തരത്തിൽ ഉള്ളിയും സബോളയും എല്ലാം അരിയുമ്പോൾ കണ്ണിൽനിന്ന് വെള്ളം വരുന്നത് തടയുന്നതിന് വേണ്ടി ഇത് അല്പം വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതാണ്. നന്നാക്കുന്നതിനേക്കാൾ മുമ്പ് തൊലി കളഞ്ഞതിനുശേഷം ഉള്ളിയും സവാളയും അല്പനേരം വെള്ളത്തിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ പിന്നീട്.

അത് അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരികയില്ല. അതുമാത്രമല്ല സവാളയും ഉള്ളിയും ഫ്രീസറിൽ വച്ചതിനുശേഷം അരിയുകയാണെങ്കിലും ഇത്തരത്തിൽ കണ്ണിൽ നിന്ന് വെള്ളം വരില്ല. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ പലപ്പോഴും കോഴിമുട്ടകൾ ധാരാളമായി തന്നെ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കോഴിമുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്.

എന്നാൽ ഇനി ഫ്രിഡ്ജ് ഇല്ലാത്തവർക്ക് പോലും കോഴിമുട്ട ദീർഘനാൾ സൂക്ഷിക്കാവുന്നതാണ്. അതിനായി മുട്ട നല്ലവണ്ണം കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുത്ത് അരിയിൽ ഇറക്കി വച്ചാൽ മതി. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേട് കൂടാതെ മുട്ട ഇരിക്കും. അതേ പലപ്പോഴും നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് ഈച്ചകളുടെയും പ്രാണികളുടെയും ശല്യം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.