ഇങ്ങനെ ചെയ്യൂ ഒരെണ്ണം പോലും അവശേഷിക്കാതെ എല്ലാ പല്ലികളെയും വീടുവിട്ടു ഓടിക്കാo.

പലതരത്തിലുള്ള പ്രാണികളെ നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാറുണ്ട്. അത്തരത്തിൽ സ്ഥിരമായി തന്നെ നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് പല്ലികൾ. കാഴ്ചയിൽ വരെ വളരെയധികം അസ്വസ്ഥത ഉണ്ടാകുന്ന ഒന്നാണ് പല്ലികൾ. ഇത്തരത്തിലുള്ള പല്ലികൾ വീടിന്റെ ചുമരിലും അതുപോലെ തന്നെ ലൈറ്റിന്റെ പിന്നിലും എല്ലാം ഒളിച്ചിരിക്കുന്നു. ഈ പല്ലികളെ തുരത്തുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകൾ നാം വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും യാതൊരു ഫലവും.

   

അതിൽ നിന്നും ഉണ്ടാകാറില്ല. അത്തരത്തിൽ പല്ലിയെ വീട്ടിൽനിന്ന് എത്രയും പെട്ടെന്ന് തുരത്തുന്നതിന് വേണ്ടിയിട്ടുള്ള 10 മാർഗ്ഗങ്ങളാണ് ഇതിൽ കാണുന്നത്. ഏറ്റവും ഉപകാരപ്രദമായിട്ടുള്ള മാർഗ്ഗങ്ങൾ തന്നെയാണ് ഇവ ഓരോന്നും. പല്ലിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ഒരു ഗന്ധമാണ് വെളുത്തുള്ളിയുടെ. അതിനാൽ തന്നെ വെളുത്തുള്ളി പല്ലികൾ കൂടുതലായിരിക്കുന്ന സ്ഥലങ്ങളിൽ വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവ വീടുവിട്ട് ഓടുന്നതാണ്.

അതുപോലെ തന്നെ പല്ലിയെ ഓടിപ്പിക്കുന്നതിന് വേണ്ടി അല്പം കാപ്പിപ്പൊടിയും പുകയിലയും കൂടി മിക്സ് ചെയ്ത് ഉരുളകളാക്കി പല്ലുകളെ കാണുന്ന സ്ഥലങ്ങളിൽ വയ്ക്കുകയാണെങ്കിൽ അതിന്റെ മണം അടിച്ച് അവ പെട്ടെന്ന് തന്നെ ചത്തു വീഴുന്നതാണ്. അതുപോലെ തന്നെ കുരുമുളകിന്റെ ഗന്ധവും പല്ലികൾക്ക് അരോചകമാണ്. ഒരല്പം കുരുമുളക് പല്ലികളെ കാണുന്ന സ്ഥലത്ത് വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഓടിപ്പോയിക്കൊള്ളും.

കൂടാതെ പല്ലികളെ തുരുത്തുന്നതിന് വേണ്ടി പൂച്ചയെ വീട്ടിൽ വളർത്താവുന്നതാണ്. പൂച്ച എലികളെ തപ്പിപ്പിടിച്ച് കൊല്ലുന്നതുപോലെതന്നെ പല്ലുകളെയും അവ തിന്നുന്നതാണ്. അതിനാൽ തന്നെ പൂച്ചയെ വീട്ടുകാണെങ്കിൽ ആ പല്ലുകൾ താനേ ഇല്ലാതായിത്തീരും. കൂടാതെ പല്ലുകൾ ഏറെ പേടിക്കുന്ന ഒന്നാണ് മയിൽ. അതിനാൽ തന്നെ പല്ലുകൾ വരുന്ന സ്ഥലങ്ങളിൽ മയിൽപീലി വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവ അവിടെ നിന്ന് ഓടിപ്പോകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.