ബാത്റൂമിലെയും ടോയ്ലറ്റിലെയും ദുർഗന്ധം നിമിഷനേരം കൊണ്ട് പരിഹരിക്കാം.

നാം ഏവരും ഇടവിട്ട ദിവസങ്ങളിൽ ബാത്റൂം ടോയ്‌ലറ്റും എല്ലാം ക്ലീൻ ചെയ്യുന്നവരാണ്. ഇത്തരത്തിൽ ബാത്റൂം ക്ലീൻ ചെയ്തില്ലെങ്കിൽ പലപ്പോഴും അതിൽ നിന്ന് ദുർഗന്ധം വഹിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മുടങ്ങാതെ ഈ ഒരു പ്രവർത്തി ചെയ്യുന്നതാണ്. എന്നാൽ പലപ്പോഴും എത്രതന്നെ വൃത്തിയാക്കിയാലും ബാത്റൂമിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നു. പ്രത്യേകിച്ച് കുട്ടികളും അധികം പ്രായമായവരും ഉള്ള വീടുകൾ ആണെങ്കിൽ.

   

അവർ ടോയ്‌ലറ്റിൽ പോയി ശരിയായ വിധം വെള്ളം ഒഴിക്കാതെ വരുമ്പോഴും ഇത്തരം ഒരു ദുർഗന്ധം ബാത്റൂമിൽ നിന്നുണ്ടാകാറുണ്ട്. ഇതിനെ മറികടക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള എയർ ഫ്രഷ്നറുകളും ലിക്കിടുകളും എല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ കുറച്ചു കഴിയുമ്പോഴേക്കും ഇതിന്റെ എഫക്ട് കുറയുകയും വീണ്ടും മാത്രമെന്നത് ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഈയൊരു പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ് ഇതിൽ കാണുന്നത്.

ഇതിൽ പറയുന്നതുപോലെ ചെയ്യുകയാണെങ്കിൽ എത്ര വലിയ ദുർഗന്ധം വരുന്ന ബാത്റൂമും നല്ല മുല്ലപ്പൂ പോലെ മണക്കുന്നതാണ്. അത്തരത്തിൽ ബാത്റൂമിലെ എല്ലാത്തരത്തിലുള്ള ദുർഗന്ധവും അകറ്റുന്നതിന് വേണ്ടി നമുക്ക് സോഡാപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് നമ്മുടെ ടോയ്‌ലറ്റിലെ ഫ്ലെഷിന്റെ ഉള്ളിലാണ് ഇട്ടു കൊടുക്കേണ്ടത്. ഫ്രഷ് തുറന്ന് അതിലേക്ക് ഒരു സ്പൂൺ സോഡാപ്പൊടിയും അല്പം വിനാഗിരിയും.

ചേർത്ത് കൊടുക്കുകയാണെങ്കിൽ ഓരോ ഫ്ലഷ് അടിക്കുമ്പോഴും എല്ലാത്തരത്തിലുള്ള ദുർഗന്ധം വിട്ടുമാറുകയും ബാത്റൂമിൽ ഒരു പോസിറ്റീവ് വൈബ് ഉണ്ടാവുകയും ചെയ്യുന്നു. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇതിൽ പറഞ്ഞിട്ടുള്ള മെത്തേഡ്. ഇത് പ്രകാരം വളരെകുറഞ്ഞ ചെലവിൽ ബാത്റൂമിലെയും ടോയ്ലറ്റിലെയും ദുർഗന്ധം അകറ്റാൻ ആകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.